0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 22.4K

റിസ്റ്റ് വാച്ചിൽ നോക്കി പറഞ്ഞു : അയ്യോ ബ്രേക്ക്‌ ടൈം കഴിഞ്ഞോ... അറിഞ്ഞില്ല.... സോറി മാം....

ഹരി ഇളിച്ചു കൊണ്ട് നടക്കാൻ തുടങ്ങി, അല്ലെങ്കിൽ അവിടെ നിന്ന് രക്ഷപ്പെടാൻ തുടങ്ങി, പക്ഷെ അവൻ ഒന്ന് നിന്നു... അവൻ തിരിഞ്ഞു വന്ന് ജെനിയോട് പറഞ്ഞു : ഒരു ദിവസം സിസിന്റെ... അല്ല സോറി.. മിസ് ജെനിയുടെ മമ്മിയെ ഒന്ന് എനിക്ക് കാണണംട്ടോ..... എന്റെ കൂടെ പഠിച്ച ഫ്രണ്ട് നാട്ടിൽ ആയുർവേദ ഡോക്ടർ ആണ്... അവന്റെ ഫാമിലി ഈ നാട്ടു വൈദ്യത്തിൽ ഫേമസ് ആണ്... നമുക്കൊന്ന് വീഡിയോ കാൾ ഒക്കെ ചെയ്ത് സംസാരിക്കാം.... അതും കൂടെ നോക്കാം............

ഹരി പറഞ്ഞു തീർത്തു കൊണ്ട് സൈറയോട് ഒരു വട്ടം കൂടെ സോറി പറഞ്ഞു നടന്നു.... അല്ല ഓടി........

സൈറ അവൻ ഓടി പോകുന്നത് നോക്കി, പിന്നെ ജെനിയെ ഒന്ന് സൂക്ഷിച്ചു നോക്കി തന്റെ ക്യാബിനിലേക്ക് കയറി......

" മാം.... സോറി.... ഞാൻ... ഹരി സർ സംസാരിച്ചു വന്നപ്പോൾ, സമയം പോയത് അറിഞ്ഞില്ല... ഇട്സ് മൈ മിസ്റ്റേക്ക്.... ജെനി അൽപം മുഖം കുനിച്ചു എങ്കിലും കണ്ണിൽ നോക്കി പറഞ്ഞു...

പുഞ്ചിരി ആയിരുന്നു ആദ്യത്തെ സൈറയുടെ ആദ്യത്തെ മറുപടി... അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു :എന്റെ ജെനി.... അത് നിന്റെ തെറ്റല്ല... നീ സോറി പറയണ്ട ആവശ്യവും ഇല്ലാ... അവനോട് സംസാരിച്ചിരുന്നാൽ സമയം പോകുന്ന വഴി അറിയില്ല.. അത് എനിക്കും അങ്ങിനെ തന്നെ ആണ്.....

സൈറയുടെ ചിരിയും മറുപടിയും ജെനിക്ക് സമാധാനം ആയി....

" ആദ്യം വിചാരിച്ചത് സർ ഫ്ലെർട്ട് ചെയ്യാണ് എന്നാ.. പക്ഷെ

💬 Comments

View all comments