Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
പിന്നെ......... നല്ല രസം ആണ് സംസാരം കേൾക്കാൻ.....
സൈറ ചിരിച്ചു കൊണ്ട് പറഞ്ഞു : ഞാൻ ആദ്യ ദിവസമേ പറഞ്ഞു... അവനെ കൊണ്ട് അങ്ങിനെ ഒരു പ്രശ്നവും ഉണ്ടാവില്ല..... ഹരി അങ്ങിനെ ഒരു....ആൾ അല്ല.... ഇനിയിപ്പോൾ..... നീ ഇനി അങ്ങോട്ട് ശ്രമിച്ചാൽ പോലും നടക്കില്ല... ഐ ആം ഡാം ഷുവർ......
" മാം... ഡൂ യൂ?.... ജെനി ഇടം കണ്ണിട്ട് ചോദിച്ചു...
സൈറ കണ്ണടച്ചു കൊണ്ട് ചെന്നൈയിലെ ആ രാത്രി ആലോചിച്ചു പല്ല് കടിച്ചു പറഞ്ഞു : യപ്.... ഒരു വട്ടം.... ബട്ട്... അവൻ... നിന്നില്ല....
അതിശയത്തോടെ സൈറ പറഞ്ഞത് വിശ്വസിക്കാൻ ആവാതെ നിന്നിരുന്ന ജെനിയോട് സൈറ തുടർന്നു...
" ആ പിന്നെ..... ഇന്ന് ഓഫീസ് കഴിഞ്ഞ് ഞാൻ ഹരിയെയും കൂട്ടി നിന്റെ വീട്ടിലേക്ക് വരാം ... മമ്മിയെ അവൻ പറഞ്ഞ പോലെ... ഒരു ട്രൈ, ആയുർവ്വേദം എങ്കിൽ ആയുർവ്വേദം......
" ഓകെ മാം...... ജെനി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നപ്പോൾ, അവൾ മനസ്സിൽ പറഞ്ഞു " വാട്ട്.... മാം അങ്ങോട്ട് ചെന്നിട്ടും അവൻ ഒഴിവാക്കി എന്നോ?. അതെങ്ങിനെ സംഭവിക്കും? ".........
ജെനി അന്ന് നേരത്തെ ഇറങ്ങിയപ്പോൾ, അന്ന് വൈകുന്നേരം സൈറയുടെ ഒപ്പം കാറിൽ ജെനിയുടെ ഫ്ലാറ്റിലേക്ക് ഹരി യാത്ര തിരിച്ചു..
വർഷങ്ങൾ ആയി വീൽ ചെയറിൽ ( സ്ട്രോക് വന്ന് തളർന്നു പോയ ) ഉള്ള തന്റെ മമ്മയോട് തന്റെ അമ്മയെ പോലെ, അല്ലെങ്കിൽ അടുത്ത കുടുംബങ്ങത്തെ പോലെ " മമ്മ " എന്ന് വിളിച്ചു ചിരിച്ചു കളിച്ചു സംസാരിക്കുന്ന ഹരി, ജെനിയുടെ മനസ്സിൽ ഹരിയെന്ന
💬 Comments
View all comments