0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 10.9K

വ്യക്തിയെ അവൾ ഇഷ്ടല്ലെടാൻ തുടങ്ങുകയായിരുന്നു... പ്രേമം അല്ല... ഇഷ്ടം... അല്ലെങ്കിൽ അവൾ അവനെ കൂടുതൽ അടുത്തറിയാൻ തുടങ്ങുകയായിരുന്നു....

( പതിനഞ്ചു ദിവസത്തെ കോഴ്സ്, ഉഴിച്ചിലും പിഴിച്ചിലും ആയി, ഹരിയുടെ നാട്ടിൽ, മാറ്റം കണ്ടാൽ നമുക്ക് തുടരാം... ഫോണിൽ അവന്റെ കൂട്ടുകാരന്റെ അച്ഛൻ പറഞ്ഞു )

" പതിനഞ്ചു ദിവസം അല്ല എത്ര ദിവസം വേണമെങ്കിലും മമ്മക്ക്‌ വേണ്ടി നിനക്ക് ലീവ് എടുക്കാം ജെനി.... ഞാൻ സമ്മതിക്കില്ല എന്ന് തോന്നുന്നുണ്ടോ... സൈറ പറഞ്ഞപ്പോൾ, ഹരി സൈറയെ, അല്ലെങ്കിൽ തന്റെ മാമിനെ ഒന്ന് കെട്ടിപ്പിടിച്ചു കിസ്സ് അടിക്കാൻ തോന്നി അവന്..

പക്ഷെ സൈറയുടെ അടുത്ത ഡയലോഗ്..... " ഹരി ഇല്ലേ.... ഹരി കവർ ചെയ്തോളും... അവന് എക്സ്പീരിയൻസ് ഉള്ളതാണ് "... ഹരിയുടെ മനസ്സിൽ വെള്ളിടി വെട്ടി...

" ഈശ്വരാ... അവൻ അറിയാതെ മനസ്സിൽ പറഞ്ഞത് വായിലൂടെ പുറത്തു വന്നു....

തങ്ങളെ നോക്കി കണ്ണ് തുറിച്ചു അന്തം വിട്ടു നിൽക്കുന്ന ഹരി.... സൈറ ചോദിച്ചു : പറ്റില്ലേ ഹരീ?...

കാറിൽ വയ്ക്കുന്ന കുമ്മാട്ടി ബൊമ്മ തല ഇളക്കുന്ന പോലെ തല ഇളക്കാനെ അവന് കഴിഞ്ഞുള്ളൂ....

ജെനി സൈറയുടെ മുഖത്തേക്ക് നോക്കി, സൈറ തിരിച്ചും... അവർ ചിരിക്കാൻ തുടങ്ങി...... ചിരിയെന്ന് പറഞ്ഞാൽ പൊട്ടി ചിരി.......

തന്നെ കളിയാക്കി ചിരിക്കാണ് എന്ന് മനസ്സിലായ അവൻ " അത്ര ചിരിക്കാൻ ഒന്നും ഇല്ലാ, ഞാൻ ചെയ്തോണ്ട്. മമ്മക്ക്‌ വേണ്ടി അല്ലെ... ഹരി മുഖം കൂർപ്പിച്ചു പറഞ്ഞു.

ജെനി ശബ്ദം ഒന്ന് ശരിയാക്കി സൈറയോട് പറഞ്ഞു : മാം... അതല്ല.... ഇപ്പോൾ വേണ്ട എന്തായാലും... നമ്മുടെ ഫസ്റ്റ്

💬 Comments

View all comments