0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 11.9K

വന്നത് ഇതിനു തന്നെ അല്ലെ.... ഇനി നാളെ നമ്മടെ മുഖത്തു പോലും നോക്കില്ല ഏട്ടൻ... അമ്മ കണ്ടോ......

പാർവതി ഇത്രയും പറഞ്ഞു കൊണ്ട് അവളുടെ അമ്മയുടെ നേരെ തിരിഞ്ഞ് കെട്ടിപിടിച്ചു തുടർന്നു : എന്റെ അമ്മ പേടിക്കണ്ടട്ടോ... ഇത് ആദ്യമായി ഒന്നും അല്ലല്ലോ.... അമ്മടെ മോള് വഴി തെറ്റി പോവില്ല ഇതുകൊണ്ട് ഒന്നും... പഠിച്ച് ഒരു ജോലി അത് കഴിഞ്ഞിട്ടേ വേറെന്തും ഉളളൂ.... ഉറപ്പ്..........

അമ്മ പുഞ്ചിരിച്ചു കൊണ്ട് പാർവതിയെ കെട്ടിപ്പിടിക്കാൻ തുടങ്ങിയതും ആ ശബ്ദം അല്ലെങ്കിൽ, രേവതിയുടെ സുഖ ശബ്ദം അവർ വീണ്ടും കേട്ടു " ഹരീ......... ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് "....

പാർവതിയും അമ്മയും കുടു കൂടാ ചിരിച്ചു....

രണ്ടു ദിവസം രേവതിക്ക്‌ തന്റെ ഡാൻസ് പ്രാക്ടിസിനു വിശ്രമം കൊടുത്തു....കൊടുക്കേണ്ടി വന്നു.... അതിനുള്ള എനെർജി ഉണ്ടായിരുന്നില്ല അവൾക്ക്...
.....................................................................

സൈറ മാർക്കറ്റിംഗ് ഹെഡ് ആയി ചുമതല എടുത്ത ശേഷം ഉള്ള ആദ്യത്തെ ഡീൽ .... വളർച്ച ഇല്ലാതെ നിന്നിടത്തു തന്നെ സ്റ്റെഡി ആയി പോകുന്ന കമ്പനിയെ കുതിപ്പിക്കാൻ ഉതകുന്ന രീതിയിൽ മറ്റൊരു കമ്പനിയുമായി ഉണ്ടാക്കാൻ പോകുന്ന ഡീൽ.....
ആ ഓഫീസ് രാപ്പകൽ ഇല്ലാതെ സൈറക്ക് ഒപ്പം പണി എടുത്തപ്പോൾ, ഹരിയും അവന്റെ മുണ്ട് മുറുക്കി കൂടെ തന്നെ ഉണ്ടായിരുന്നു...

തങ്ങളെകൊണ്ട് കഴിയാവുന്നത് എല്ലാം ചെയ്തിട്ടും, മീറ്റിങ് കഴിഞ്ഞ വഴി ഉള്ള ആ കമ്പനിയിലെ ബോർഡ് ഓഫ് ഡയറക്ടർസിന്റെ പ്രതികരണം.... " വി വിൽ ഡിസ്‌കസ് ആൻഡ് കം ബാക്ക് അല്ലെങ്കിൽ ഞങ്ങൾ സംസാരിച്ച ശേഷം പറയാം എന്ന് പറഞ്ഞത്..... ഇത്രയും ദിവസം സൈറക്ക് പിന്നിൽ ആത്മാർത്ഥതയോടെ പണി

💬 Comments

View all comments