0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 22.4K

എടുത്ത എല്ലാവരെയും തളർത്തി അല്ലെങ്കിൽ നിരാശരാക്കി...........

ആ നിരാശയിൽ, തനിക്ക് എവടെ ആണ് തെറ്റിയത് എന്ന് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടാതെ, അന്ന് രാത്രി, അടിച്ചു കോൺ ആയി, സൈറയെ അന്ന് ജെനിയാണ് ഏറ്റി വലിച്ചു അവളുടെ ഫ്ലാറ്റിൽ എത്തിച്ചത്.......

പിറ്റേന്ന്, ഡയിനിങ് ടേബിളിൽ ഇരുന്ന് ബ്രേക്ക്‌ ഫാസ്റ്റ് മാത്രമല്ല, ഫോണിലൂടെ ഇന്ന് ചെയ്ത് തീർക്കാൻ ഉള്ള വലിയ ലിസ്റ്റ് കാര്യങ്ങൾ ജെനിയോട് പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത ശേഷം ആണ് സൈറ ആ കാര്യം മനസ്സിലാക്കുന്നത്.... ഹരി... അവൻ ഇല്ലാ തന്റെ കൂടെ എന്ന്....

ഇപ്പോൾ കുറച്ചു ദിവസങ്ങൾ ആയി ഓഫീസിലേക്ക് ഉള്ള പോക്ക് മാത്രമേ ഹരിയോടൊപ്പമുള്ളൂ... ഒന്നുകിൽ മീറ്റിങ്ങുമായി ബന്ധപ്പെട്ട് അവൾക്ക് നേരത്തേ ഇറങ്ങേണ്ടി വരും അതെല്ലെങ്കിൽ ഹരിക്ക് കൊടുത്ത ജോലി കഴിഞ്ഞിട്ടുണ്ടാവില്ല, കാരണം മൂന്ന് ടീമും അവന് വേണ്ടത്ര പണികൾ കൊടുക്കുന്നുണ്ടായിരുന്നു....

" മാം... ഹരി സാറിനെ ഈ ഡീൽ കഴിയുന്നത് വരെ ഒരു ടീമിൽ മാത്രം ഉൾപ്പെടുത്തുന്നത് അല്ലെ നല്ലത്..... എന്ന് ജെനി ചോദിച്ചപ്പോൾ, " നോ... നോ... ഇത് അവന് പഠിക്കാൻ പറ്റിയ ഏറ്റവും ബെസ്റ്റ് അവസരം ആണ് " എന്നായിരുന്നു സൈറയുടെ മറുപടി.....

"ഹരി... ഹരി എവടെ ആയീ... എണീറ്റില്ലേ?... സൈറ ചോദിച്ചു...

" അത് ഞാൻ പറയാൻ മറന്നു... ഹരി ഇവിടെ ഇല്ലാ.. ഏതോ ഫ്രണ്ടിനെ കാണാൻ എന്നും പറഞ്ഞു പോയതാ ഇന്നലെ ... ആയി പറഞ്ഞതും.....

" വാട്ട്‌.... എന്നിട്ട് ഇന്നലെ തിരിച്ച് വന്നില്ലേ?.......സൈറ കുറച്ച് കലിപ്പോടെ ചോദിച്ചു....

" ആമീ... നീ എന്തിനാ ദേഷ്യപ്പെടുന്നേ

💬 Comments

View all comments