0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : sreeraj Read All Parts 12.1K

അവർക്ക് തുടർന്ന് സംസാരിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു....

" വാട്ട്‌........ അതിശയത്തോടെ അലറിക്കൊണ്ട് സൈറ ചാടി എഴുന്നേറ്റു...

" സത്യം...... കമോൺ.... അത്...... ഷിറ്റ്.... സൈറയുടെ വാക്കുകളിൽ അതിശയതിനേക്കാൾ നിറഞ്ഞു നിന്നത് സന്തോഷമായിരുന്നു.......

" ജെനി.... ഡൂ വൺ തിങ്...........

ജനിക്കുള്ള നിർദേശങ്ങൾ സൈറ കൊടുക്കുന്നതിനിടയിൽ ഹരി അവിടെ നിന്നും പതിയെ പുറത്തിറങ്ങി...........

വൈകീട്ട് ഫ്ലാറ്റിൽ എത്തിയ സൈറ ആയിയെ എടുത്ത് വട്ടം കറക്കി അലറി... ആയീ... ആ ഡീൽ ഓകെ ആയിട്ടോ...

" അതെയോ.. ഈശ്വരാ ഭാഗ്യം.... ആയി ചിരിച്ചു കൊണ്ട് സൈറയുടെ സന്തോഷത്തിൽ പങ്ക് ചേർന്നു പറഞ്ഞു..

" അല്ല... ഹരി ഇവിടെ തന്നെ ഇല്ലേ... ഇന്നലെ നല്ലോണം കയറ്റി എന്ന് തോന്നി .. അതാ ഞാൻ നേരത്തേ പറഞ്ഞു വിട്ടത്.......

" ആ.... അതാണ് അപ്പോൾ... വന്ന വഴി റൂമിൽ കയറിയതാണ്... ഫുഡും മര്യാദക്ക് കഴിച്ചിട്ടില്ല.......... ആയി ആധിയോടെ പറഞ്ഞു..

" വയ്യായ്ക ഒന്നും ഇല്ലല്ലോ... സൈറ പേടിയോടെ ചോദിച്ചു..

" എയ് ഇല്ലാ... തലവേദന എന്നാ പറഞ്ഞേ.... ആയി തിരിച്ചു പറഞ്ഞു..

സൈറ വേഗം അവന്റെ റൂമിലേക്ക് നടന്നു...

കണ്ണടച്ച് കിടന്നിരുന്ന അവന്റെ നെറ്റിയിലും കഴുത്തിലും എല്ലാം കൈ വച്ച് ചൂട് നോക്കി പനി ഇല്ലാ എന്ന് ഉറപ്പ് വരുത്തി , അവന്റെ മുടിയിൽ ഒന്ന് തഴുകി അവൾ റൂം വിട്ട് പുറത്തേക്ക് വന്നു....

രാവിലെ ഡയിനിങ് ടേബിളിന്റെ മുന്നിൽ റെഡി ആവാതെ വന്ന് ഹരി അൽപം മുഖം താഴ്ത്തി പതിയെ ചോദിച്ചു : മാം... ലീവ് വേണം......

" നോ

💬 Comments

View all comments