0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 38.3K

ഡോക്ടറുമായി അവന്റെ അവിഹിതം പകർത്തിയ പോലെ അല്ലെ?...

" യെ.... യെസ്... ദേവരാജ് വിക്കി വിക്കി പറഞ്ഞു..

" ആർ യൂ എ ഫൂൾ.... ആർ യൂ എ ഫൂൾ ദേവരാജ്.... നീ പൊട്ടനാണോ.. നീന ആരാണെന്നാണ് നീ വിചാരിച്ചിരിക്കുന്നത്. വെറും ഒരു മാമൂലി ആയ സ്ത്രീ ആണെന്നോ?, ഇടിയറ്റ്.......................

" ഇനി മുതൽ ഞാൻ തീരുമാനിക്കും കാര്യങ്ങൾ. നോട്ട് യൂ ദേവ് ..... അനാമിക കണ്ണ് തുറിച്ച്, പല്ല് കടിച്ചു പറഞ്ഞു...

" പ്ലീസ് അനു... ഒരു ചാൻസ് കൂടെ... ദേവരാജ് കെഞ്ചി...

" ദേവ്... എന്നാൽ എന്റെ കുറച്ചു ചോദ്യങ്ങൾ ഉണ്ട്, അതിന് ഉള്ള ഉത്തരം താ... ഉത്തരം തന്നാൽ, ദേവിന് ഒരു അവസരം കൂടെ തരാം.......

ഒന്ന് - സായ് എന്തിനാണ് ഇത്രയും ഹൈ സാലറി കൊടുത്ത് സൈറയെ നമ്മുടെ കമ്പനിയിലേക്ക് കൊണ്ട് വന്നത്?.
രണ്ട് - സൈറയെ, ഹരി എന്ന വെറും ഒരു മെഡിക്കൽ റെപ്പിന്റെ അയൽവാസി ആക്കാൻ സായ് എന്തിനാണ് അത്രയും തുക മുടക്കി കളിച്ചത്?
മൂന്ന് - സൈറ ഹരിയെ കൂട്ടി ബാംഗ്ലൂരിലേക്ക് വന്നത് എന്തിന്?...
നാല് - ഫൈനലി.... ഹൂ ഈസ്‌ ഹരി... ആരാണ് അവൻ, സായുടെ ഗെയിമിൽ അവന്റെ റോൾ എന്താണ്?........

ദേവരാജ് മുഖം കുനിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ഉടനെ അനാമിക സ്റ്റാൻലിയെ നോക്കി...

ദേവരാജിനെ പോലെ സ്റ്റാൻലിയും മുഖം കുനിച്ചു......

അനാമിക പിന്നിലേക്ക് ചാരി പൂൾ ചെയറിൽ കിടന്ന് കണ്ണുകൾ അടച്ചു.

അൽപ സമയത്തെ നിശബ്ദതക്ക്‌ ശേഷം കണ്ണുകൾ തുറക്കാതെ തന്നെ അവൾ

💬 Comments

View all comments