0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 38.2K

സോഴ്‌സ് ആൻഡ് ഗസ്സ്.... ഹരി... ഹരി കൃഷ്ണൻ..... അവൻ ആണ് ഈ മിറാക്കിളിന്റെ പിറകിൽ...

അനാമിക മുഖം കൂർപ്പിച്ചു കൊണ്ട് മുന്നോട്ട് ആഞ് സ്റ്റാൻലിയെ മിഴിച്ചു നോക്കി ചോദിച്ചു : ഹരി.... ഹരി...... ഈസ്‌ ദാറ്റ്‌???....

" യെസ് മാം........ ഇട്സ് ഹിം....

അനാമിക ഉടനെ മുഖം ചെരിച്ചു കൊണ്ട് ദേവരാജിനെ കൂർപ്പിച്ചു നോക്കിയപ്പോൾ, തന്റെ ഭാര്യയുടെ നോട്ടം താങ്ങാൻ ആവാതെ അയാൾ മുഖം കുനിച്ചു...

സ്റ്റാൻലി ആ സമയം പറഞ്ഞു : മാം... നമ്മുടെ കമ്പനിയിലെ മീറ്റിങ് കഴിഞ്ഞ ദിവസം, അന്ന് വൈകീട്ട് അവൻ നീനയെ കാണാൻ ആയി അവരുടെ ഹോട്ടലിലേക്ക് പോയിട്ടുണ്ട്. ആൻഡ് ആ രാത്രി മുഴുവൻ അവൻ അവിടെ ഉണ്ടായിരുന്നു.........

" സോറി?????..... നീന മിഴിച്ചു കൊണ്ട് ചോദിച്ചു...

" യെസ് മാം.... അത് മാത്രം അല്ല, അവൻ, ഹരി ഇന്ന് ഈ സമയം അവിടെ ഉണ്ട്, നീനയുടെ പ്രസിഡൻസി സൂട്ടിൽ..............

" വാട്ട്‌?????.... യൂ മീൻ???..... അനാമിക അതിശയത്തോടെ അലറി........

" മാം... ഐ ആം നോട്ട് ഷുവർ.... ബട്ട് ഐ തിങ്ക്.... സം കൈൻഡ് ഓഫ് കിങ്ക് ഈസ്‌ ദേർ............. സ്റ്റാൻലി മറുപടി പറഞ്ഞു.

ഉടനെ ഇടയിൽ കയറി ദേവരാജ് പറഞ്ഞു : ഓകെ... ഓകെ... എന്നാൽ ഒരു കാര്യം ചെയ്യ്, എന്തെങ്കിലും വിഷുവൽസ് സംഘടിപ്പിക്കാൻ നോക്ക്.......

" ഹ ഹ ഹ.... ഹ ഹ ഹ ഹ ഹ ഹ ഹ..... അനാമിക ചിരിക്കാൻ തുടങ്ങി.......

ചിരിയുടെ അവസാനം അവൾ തന്റെ ഭർത്താവിനെ കൂർപ്പിച്ചു നോക്കി പറഞ്ഞു :

💬 Comments

View all comments