0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 38K

ചവിട്ടി കയറി വന്ന്, വെളുത്ത ബാത്തിങ് റോബ് എടുത്ത് അണിഞ്ഞു കൊണ്ട്, അവൾ ദേവരാജിന്റെ ഇരു തോളിലുമായി പിടിച്ചു....

" ചിൽ ദേവ്.... ഇങ്ങനെ ബി പി കൂട്ടിയാലോ.... മരുന്ന് കഴിക്കുന്ന കാര്യം മറന്നോ.....................

അവളെക്കാൾ പതിനാറു വയസിനു മൂത്ത അവളുടെ ഭർത്താവ് ആയ ദേവരാജിന്റെ വാ സ്വിച്ച് ഓഫ്‌ ചെയ്ത പോലെ ആ നിമിഷം തന്നെ അടഞ്ഞു......

അയാളുടെ പിന്നിൽ നിന്ന് കൊണ്ട് തന്നെ, ദേവരാജിന്റെ കഷണ്ടി തലയിൽ ഒന്ന് ഉഴിഞ്, ഒരു മുത്തം നൽകി അവൾ, സൈഡിലേക്ക് നീങ്ങി..

അവൾ....... അനാമിക.... അനാമിക കൃഷ്ണ..............

വെളുത്ത ടവൽ എടുത്ത് അവൾ തന്റെ മുടി ഒന്ന് തോർത്തി, ആ ടവലിനാൽ തന്നെ മുടി ചുരുട്ടി കെട്ടി പിന്നിലേക്ക് ഇട്ടു...

ആ സമയം അത്രയും ദേവരാജും സ്റ്റാൻലിയും മുഖം കുനിച്ച് ഇരുന്ന്...

" സോ സ്റ്റാൻലി.... എന്ത് മിറാക്കിൽ ആണ് നടന്നത്.????............... അനാമിക ഇരുന്ന് കൊണ്ട് ചോദിച്ചു....

" വെൽ മാം.... അത്... അത്....... സ്റ്റാൻലി വാക്കുകൾക്കായി പരതി...

" കമോൺ സ്റ്റാൻലി, സെ സംതിങ്..... ദേവരാജ് അലറി....

" വിൽ യൂ ഷട്ട് യുവർ മൌത്ത്....???.... മുന്നിലെ ടേബിളിൽ കൈ ചുരുട്ടി ആഞ്ഞടിച്ചു കൊണ്ട് ആ അനാമിക അലറി.....

തന്നെ നോക്കുന്ന ആ കണ്ണുകൾ, തുറിച്ചു നോട്ടം, തന്റെ ഭാര്യയുടേത് ആണെങ്കിൽ കൂടെ ദേവരാജ് കിടുങ്ങി.....

" സ്റ്റാൻലി... ടെൽ മീ....???.... കണ്ണുകൾ അടച്ച് പിന്നിലേക്ക് ചാരി ഇരുന്ന്, കാലിന് മേൽ കാൽ കയറ്റി വച്ച് അനാമിക ചോദിച്ചു...

" മാം... ആസ് പർ മൈ

💬 Comments

View all comments