0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 38K

സൈറാ ശബ്ദം കനപ്പിച്ചു പറഞ്ഞു...

" കമോൺ സൈറാ... ഞാൻ നിന്റെ ബോസ് ആണെന്ന് നീ മറന്നോ... യൂ നീഡ് ടു കാൾ മീ........

" യൂ ബ്ലഡി...... മദർ ഫക്കർ...... ലിസൺ ടു മീ....... നീ പറഞ്ഞ പോലെ ഒന്നും അല്ല നിന്റെ കംമ്പനിയിലെ കാര്യങ്ങൾ. നിനക്ക് എതിരെ പിന്നിൽ നിന്നും ആരോ കളിക്കുന്നുണ്ട്. നാളെ.... നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽ നീ ഇവിടെ എത്തിയേക്കണം... അല്ലെങ്കിൽ നിന്റെ ആഗ്രഹം ഉണ്ടല്ലോ, അതങ്ങ് മറന്നേക്ക്..............

ആ സമയം രണ്ടു ട്രാൻസിന്റെ ഇടയിൽ തുണി ഇല്ലാതെ കിടന്നിരുന്ന സായ് ചാടി എഴുന്നേറ്റു...........

" സൈറാ.... എന്താ പ്രശ്നം?.......... സായ് ചോദിച്ചു....

" നിനക്ക് ഒരു എതിരാളി ഉണ്ട്.... ഐ തിങ്ക് ഇട്സ് യുവർ ഇൻ ലോ..... സൈറ പറഞ്ഞു......
......................................................................

അൽപ സമയം മുൻപ്, ഹൈദ്രബാദിലെ ഒരു വലിയ വില്ലയിൽ...

" വാട്ട്‌ ദി ഫക്ക്..... ഹൌ ഡിഡ് ഇറ്റ് ഹാപ്പൻ?...മെയിൽ അവർക്ക് കിട്ടി എന്നും, അവർ ബാക്ക് ഔട്ട്‌ ചെയ്യാൻ പോകുകയാണ് എന്നും നീയല്ലേ പറഞ്ഞത് ?.. കോട്ടും സൂട്ടും തന്നെ ഇട്ട് ദേവരാജ് മുന്നിൽ നിൽക്കുന്ന വെൽ ബിൽഡ് ആയിട്ടുള്ള സ്റ്റാൻലിയോട് അലറി....

" യെസ് സർ.... ഫസ്റ്റ് ന്യൂസ്‌ പ്രകാരം അവർ ബാക്ക് ഔട്ട്‌ ചെയ്തതാണ്.. ഞാൻ അത് സോഴ്സ് വച്ച് കൺഫേം ചെയ്തതും ആണ്..... പക്ഷെ, എന്തോ മിറാക്കിൽ നടന്നു അവസാന നിമിഷം ............

" വാട്ട്‌ മിറാക്കിൾ "...... ദേവരാജ് നിർത്താതെ ഷൌട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ, പൂളിൽ നിന്നും പടികൾ

💬 Comments

View all comments