0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 37.9K

എന്റെ മുന്നിൽ ചില ലക്ഷ്യങ്ങൾ കൂടെ ഉണ്ടാർന്നു . എന്നാൽ ഇന്ന് അതില്ല... ഇന്ന്..... ഇന്ന്....

അവന്റെ പാന്റ്സിലെ മുഴുപ്പ് തന്റെ തുടയിൽ അറിഞ്ഞ നീന പുഞ്ചിരിച്ചു കൊണ്ട് അവന്റെ മുഖം ഉള്ളം കൈകളിൽ എടുത്ത് പതിയെ പറഞ്ഞു : മ്മ്മ്മ്മ്..... ഇന്ന്?.....

നീന അത് പറഞ്ഞതും, അവൻ ഒന്ന് കുനിഞ് നീനയെ പൊക്കി എടുത്തു....

തന്റെ മുഖം ഒന്ന് മുന്നിലോട്ട് നീട്ടേണ്ടി വന്നതെ ഉളളൂ, അവന്റെ കഴുത്തിനു ചുട്ടു പിടിച്ച് തന്റെ ചുണ്ട് അവന്റെ ചുണ്ടിലേക്ക് ചേർത്ത് നുണയാൻ തുടങ്ങി നീന...

അവൻ അവളെയും കൊണ്ട് മുന്നോട്ട് നടന്നു...............

....................................................................
രാത്രിയിൽ തിരിഞ്ഞു മറഞ്ഞു കിടന്നും സൈറക്ക് ഉറക്കം വന്നില്ല... ഹരി... അവൻ... ഈ സമയം.......???

എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും അവളുടെ മനസ്സിനെ ഇളക്കി മറിച്ചു.

ഒരുപാട് നേരത്തെ ചിന്തകൾക്കൊടുവിൽ സൈറയുടെ മനസ്സിൽ ഒരു പൂത്തിരി കത്തി.........

" ഓഹ് ഷിറ്റ്...... ഓഹ് ഷിറ്റ്..... ഓഹ് ഷിറ്റ്... ഷിറ്റ്... ഷിറ്റ്... ഷിറ്റ്.... സൈറ ഉറക്കെ അലറി..........

" ഫക്ക് മീ............ നീയത് എന്ത് കൊണ്ട് ചിന്തിച്ചില്ലാ........ അവൾ അലറി തന്റെ ഫോൺ എടുത്തു.

കോൺടാക്ട്ടിൽ തിരയേണ്ടി വന്നില്ല അവൾക്ക്, ഡീൽ സക്സസ് ആയതറിഞ് ഒരുപാട് കാളുകൾ, എടുക്കാത്തതിനാൽ തന്നെ മിസ് കാൾ ആയി കിടപ്പുണ്ട് സൈറയുടെ ഫോണിൽ........

........ സായ്............

" ഹായ് സൈറാ..... ഞാൻ എത്ര തവണ വിളിച്ചു നിന്നെ..... എടുത്തില്ലല്ലോ.... അനിവെയ് കൺഗ്രാജുലേഷൻ ഫോർ സക്സസ്സഫുൾ ഡീൽ............. സായുടെ ശബ്ദം ഫോണിലൂടെ സൈറയുടെ കാതിൽ എത്തി...

" സായ്....... എനിക്ക് നിന്നെ കാണണം....

💬 Comments

View all comments