Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ആക്കാൻ..... നീന എന്ന 54 കാരി, ഹരി എന്ന 28 കാരന്റെ മുന്നിൽ ചിണുങ്ങി.
" എന്റെ നീന മാം... അന്ന് അത്രയും ആഴത്തിൽ നമ്മൾ സംസാരിച്ച്, പരിചയപ്പെട്ടിട്ട്, മാമിന് മനസ്സിലായില്ലേ, എന്റെ ഇഷ്ടം എന്താണ് എന്ന്......കഷ്ടം ഉണ്ട് ട്ടോ .......
ഹരി തല ചെരിച്ചു കൊണ്ട് മിഴിച്ചു നോക്കി നിൽക്കുന്ന ജാസ്മിനെ നോക്കി പറഞ്ഞു : തന്റെ പണി ആവുല്ലേ... നന്നായിട്ടുണ്ട്... പക്ഷെ എന്തിയാൻ, ഞാൻ ഒരു നാടൻ ആയോണ്ട് പിടിക്കാത്തതാണ്...
ജാസ്മിൻ ചെറുതായൊന്നു പുഞ്ചിരിച്ചപ്പോൾ ഹരി തുടർന്നു : താൻ പൊയ്ക്കോടോ... തന്റെ മാഡത്തിനെ ഒരു പോറൽ പോലും ഞാൻ ഏൽപ്പിക്കില്ല...
ജാസ്മിൻ നീനയെ നോക്കിയതും, ചിരിച്ചു കൊണ്ട് തലയാട്ടി പൊയ്ക്കോളാൻ അനുവാദം കൊടുത്തു...
ജാസ്മിൻ പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു....
" ജാസ്മിനെ ഒരു മിനിറ്റ്.... ഹരി ഉറക്കെ പറഞ്ഞു..
ജാസ്മിൻ തിരിഞ്ഞു നിന്നു...
" ഞാൻ ഫുഡ് കഴിച്ചിട്ടില്ല...ഒന്ന് ഓർഡർ ചെയ്യാമോ...
ഹരിയുടെ മുഖം കൈവെള്ളയിൽ പിടിച്ചു തിരിച്ചു കൊണ്ട് തന്റെ മുഖത്തിന് നേരെ തിരിച്ച് നീന പറഞ്ഞു : അതൊക്കെ റെഡി ആണ്.. എപ്പോൾ കഴിക്കണം എന്ന് ഹരി പറയുന്നോ, അപ്പോൾ ഇവിടെ എത്തും...
ജാസ്മിൻ അവരെ നോക്കി തിരിഞ്ഞു നടന്നു......
വാതിൽ അടഞ്ഞതും ഹരി പറഞ്ഞു : മാം... രണ്ടു ദിവസം മുൻപ് കണ്ട ഹരി ആയിട്ടല്ല ഞാൻ ഇപ്പോൾ മാഡത്തിന്റെ മുൻപിൽ നിക്കണത്...
നീന പിരികം ഉയർത്തി സംശയത്തോടെ ഹരിയെ നോക്കി...
ഹരി ചിരിച്ചു കൊണ്ട് തന്റെ കീഴ്ച്ചുണ്ട് ഒന്ന് കടിച്ചു പറഞ്ഞു : കഴിഞ്ഞ വട്ടം
💬 Comments
View all comments