Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
രണ്ടു പേർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല....
കാരണം, 54 വയസ്സ് ഉള്ള " നീന ഗുപ്ത" യെ സകലമാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തിരഞ് അവർ കണ്ടു പിടിച്ചത് ആയിരുന്നു കാരണം...
ഹോട്ട് എന്ന് പറയാൻ, തുണി ഇല്ലാതെ നിക്കുന്നത് അല്ല മറിച്ച്, മാഗസിൻ അല്ലെങ്കിൽ കവർ ചിത്രങ്ങളിൽക്ക് വേണ്ടിയുള്ള ചില ചിത്രങ്ങളെ ഉളളൂ. പക്ഷെ, അവരെ അത്ഭുതപ്പെടുത്തിയത്,, നീനയുടെ യോഗ പോസ്ചറുകൾ അല്ലെങ്കിൽ ആസനങ്ങൾ ആയിരുന്നു.......
ബേസിക്കിൽ തുടങ്ങി വളരെ ഏറെ ബുദ്ധിമുട്ടുള്ള ആസനങ്ങൾ വരെ അനായാസമായി ചെയ്യുന്ന നീന... സൈറയും ജെനിയും അത്ഭുതത്തോടെ പരസ്പരം മിഴിച്ചു നോക്കിയതിന്റെ കാരണവും അത് തന്നെ ആയിരുന്നു....
" മാം... നമുക്ക് ഒന്ന് പോയി നോക്കിയാലോ?.....
ഹരിക്ക് വേണ്ടി രണ്ടാമത്തെ പെഗ് വെള്ളം ഒഴിച്ച്, ഒപ്പം കുറച്ച് സ്നാക്സും കയ്യിൽ ചുരുട്ടി പിടിച്ച് പോയിട്ട് ആയി കുറച്ചു നേരമായിരിക്കുന്നു.............
പോസ്റ്റ് പോലെ ഇരിക്കാൻ തുടങ്ങി കുറേ നേരം ആയത് കൊണ്ട് തന്നെ, സൈറാ എഴുന്നേറ്റു, ഒപ്പം ജെനിയും....
" ജുമ്മാ... ചുമ്മാ... ദേദേ......ജുമ്മാ ചുമ്മാ ദേദേ ചുമ്മാ...........................
91 ൽ ഇറങ്ങിയ അമിതാബ് ബച്ചന്റെ "ഹം " എന്ന സിനിമയിലെ ഹിറ്റ് സോങ് ആണ്, മോഷ്ടിക്കാൻ കയറിയ, കള്ളൻമാരെ..... സോറി.... കള്ളികളെ പോലെ, പതിയെ, വളരെ പതിയെ, ശബ്ദം ഉണ്ടാക്കാതെ ഡോർ മുന്നിലോട്ട് തള്ളി കുറച്ച് മാത്രം തുറന്ന സൈറയും ജെനിയും കേൾക്കുന്നത്.......
സൈറ ജെനിയെ നോക്കി, ജെനി തിരിച്ചും......
വാതിൽ ഒറ്റ തള്ളിൽ മുഴുവനായി തുറന്നു.....
ആ കാഴ്ച കണ്ട് സൈറയും ജെനിയും ഇടി വെട്ടേറ്റ പോലെ
💬 Comments
View all comments