0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 19.8K

നോട്ട് ഷുവർ " എന്ന് തുറന്നു പറഞ്ഞു കൊണ്ട് മുന്നോട്ട് പോയി....

നീനയിൽ നിന്നും ഒരുപാട് ചോദ്യങ്ങൾ ഇടയിൽ വന്ന് കൊണ്ടിരുന്നു. ചോദ്യങ്ങൾ സെയിൽസിൽ വരെ എത്തി... പക്ഷെ അത് ഹരിക്ക് പുത്തിരി ആയിരുന്ന കാര്യം ആയത് കൊണ്ട് തന്നെ, സുഖമായി മറുപടി പറഞ്ഞു . മറ്റു കമ്പനികളുമായി താരതമ്യം ചെയ്ത് വരെ അവൻ, വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.

" ഓകെ... ഓകെ... ഓകെ... സോ.....

നീന ഹരിയുടെ ബ്രിഫിന്റെ അവസാനം തള്ള വിരലിന്റെ ഉൾ ഭാഗം കടിച്ചു കൊണ്ട് ചിന്തയിലേക്ക് കടന്നു.....

ആ പഴയ ടെൻഷനോ പേടിയോ ഒന്നും ഹരിയുടെ മുഖത്ത് ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ ഹരിക്ക് ഉണ്ടായിരുന്നില്ല.. ആകാംക്ഷ... അത് മാത്രം, ഒരു മറുപടി.. ഒരു വാക്ക്, അതിനായി അവന്റെ ഹൃദയം പട പട മിടിച്ചു......

പക്ഷെ അവനെ നിരാശൻ ആക്കി നീന പറഞ്ഞു : ഊപ്സ്.. ടൈം ഒരുപാട് ആയല്ലോ...

ഹരി സൈറാ വാങ്ങി തന്ന വില കൂടിയ വാച്ചിൽ നോക്കി... 08:30.......

അവന്റെ മുഖം വാടി, അവൻ നിരാശ മറച്ചു പിടിക്കാൻ ആവാതെ തന്റെ ലാപ്പിൽ തുറന്നത് എല്ലാം ക്ലോസ് ചെയ്തു...

ലാപ് അടച്ചു വച്ച്, ബാഗിൽ വച്ച സമയം ആണ് നീന പറഞ്ഞത് : മിസ്റ്റർ ഹരീ, ആഫ്റ്റർ റിഫ്രഷ്മെന്റ് ലെറ്റസ് കണ്ടിന്യൂ.....

അവന്റെ മുഖം വിടർന്നു... ചിരി വിരിഞ്ഞു..

ചിന്തിക്കുക കൂടെ ചെയ്യാതെ അവൻ പറഞ്ഞു : ഓകെ മാം... ഷുവർ.........

അവന്റെ ഭംഗി ഉള്ള ക്യൂട്ട് മുഖഭാവത്തോടെ ഉള്ള ചിരിക്ക് മറു ചിരി കൊടുക്കാതിരിക്കാൻ ആയില്ല നീനക്ക്....

വല്ല

💬 Comments

View all comments