0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 20K

ചായയും, ജ്യൂസും പ്രതീക്ഷിച്ച ഹരിയുടെ മുന്നിൽ കൊണ്ട് വച്ചത്, വൈൻ ആയിരുന്നു........

" മാം... മെ ഐ "... ഡയലോഗ് അടിപൊളി ആയിരുന്നു. നീനയെ ഒന്ന് സുഖിപ്പിക്കാം എന്ന് വിചാരിച്ചാണ് ഹരി പറഞ്ഞതും...

ഹരിക്ക് ഇതൊക്കെ അറിയാമായിരിക്കും, അല്ലെങ്കിൽ അവൻ നോക്കിക്കൊള്ളും എന്ന് പ്രതീക്ഷിച്ച ജാസ്മിൻ കണ്ണ് തുറിച്ചു....

ഗ്ലാസിൽ നല്ല വില ഉള്ള വൈൻ ഒഴിക്കുന്നത്, അല്ലെങ്കിൽ ഒറ്റ കമിഴ്ത് കമിഴ്ത്തി ഗ്ലാസിന്റെ മുക്കാൽ ഭാഗം നിറച്ച്, അടുത്ത ഗ്ലാസ്സിലേക്കും അതേ പോലെ ഒഴിക്കുന്നത് കണ്ട നീനയെ നോക്കിയ ജാസ്മിൻ കാണുന്നത്, മൂക്കിനും ചുണ്ടിനും ഇടയിൽ വിരൽ വച്ച്, ചിരി മറച്ചു പിടിച്ചിരിക്കുന്ന തന്റെ ബോസിനെ ആണ്....

രണ്ടു വൈൻ ഗ്ലാസ്സ്, മുക്കാൽ ഭാഗം ഒഴിച്ച്, ഒന്ന് കയ്യിൽ എടുത്ത് ഒന്ന് പതിയെ പൊക്കി, ഇറ്റാതെ നീനക്ക്‌ നേരെ നീട്ടിയപ്പോൾ, നീന ആ ഗ്ലാസ്‌, പിടിക്കേണ്ട പോലെ പിടിച്ച് ഒന്ന് വട്ടത്തിൽ ഇളക്കി പതിയെ ചുണ്ടിലേക്ക് അടുപ്പിച്ചു ചെറിയ സിപ് എടുത്തു......

"മാം... ചിയേർസ്...?......

ചെറു ചിരിയോടെ നീന ഗ്ലാസ്‌ നീട്ടി, അതിൽ തന്റെ ഗ്ലാസ്‌ മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു : ചിയേർസ് മാം.......

" ചിയേർസ്.. നീന ചെറു ശബ്ദത്തോടെ പറഞ്ഞു

സിപ് എടുത്ത അവന് തോന്നി, ഇതെന്തു തേങ്ങ ആണെന്ന്.. ആരെയും നോക്കാതെ വീണ്ടും സിപ് എടുത്ത് ചുണ്ട് നുണഞ്ഞു.... ആ സിപ് എടുപ്പ് നിന്നത് ഗ്ലാസ്‌ കാലി ആയാണ്...

ഹരിയുടെ മുഖം, നീന ചോദിച്ചു : എന്താ ഹരീ?? കൊള്ളില്ലേ?..

" അത് മാം....അല്ല.. നാട്ടിൽ ക്രിസ്മസിന് ആണ് ഈ

💬 Comments

View all comments