0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 20.3K

വൈൻ ഒക്കെ കുടിക്കാറുള്ളത്.... അതും ഇതും?.. അത് കുറച്ചൂടെ തരിപ്പ് ഉണ്ടാവാറുണ്ട്.. ഇത് ഒന്നും ഫീൽ ചെയ്യണില്ല.....

ഇത്രയും വില കൂടിയ, തന്റെ പ്രിയപ്പെട്ട വൈനിനനെ പറ്റി ഹരി പറയുന്നത് കെട്ട് അന്തം വിട്ട നീനക്ക് പിന്നീട് ചിരി ആണ് വന്നത്....

ഒന്നര മണിക്കൂർ ബ്രിഫിങ് ധാരാളം, നീന എന്ന ബിസിനസ്സ് ടൈകൂണിന് കുറേ ഒക്കെ അവനെ ഇത്ര നേരം കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു. കള്ളം പറയാനോ, അഭിനയിക്കാനൊ കഴിവില്ലാത്ത അവന്റെ അടുത്ത് ഗൗരവമോ, ജാടയോ കാണിക്കാതെ സംസാരിച്ചാൽ, അവനും അതേ പോലെ സംസാരിക്കും തിരിച്ച് .....

" ഹരി ഏതാ കഴിക്കുക?... ഹോട് ആണോ?.. ഏതാ ?....

" നമുക്ക് അങ്ങിനെ ഒന്നും ഇല്ലാ മാം....

പറഞ്ഞ ശേഷം ആണ്, ഹരി ഓർത്തത്, താൻ എവടെ ആണ്, ആരുടെ മുന്നിൽ ആണ് എന്ന്...

"അവൻ അൽപം പേടി നിറഞ്ഞ ഭാവത്തിൽ പറഞ്ഞു.... അയ്യോ... എനിക്ക് വേണ്ട മാം... ഒന്നും വേണ്ട.... ഞാൻ പെട്ടെന്ന് പറഞ്ഞു പോയി എന്നെ ഉളളൂ....

നീന കണ്ണ് കൊണ്ട് ജാസ്മിനോട് പറയാതെ പറയാൻ ഉള്ളത് പറഞ്ഞു.. ജാസ്മിൻ തിരിഞ്ഞു നടന്നു........

നീന വൈൻ നുണയുന്ന നേരത്താണ്, ഹരി പറഞ്ഞത് : മാം ഞാൻ നുണ പറയുന്നതല്ല... ഈ പ്രൊപോസൽ, എനിക്ക് ഉറപ്പാണ്, നിങ്ങൾക്ക് ഗുണമേ ഉണ്ടാവൂ....

നീന ഒന്ന് ചിരിച്ചു....

" മിസ്റ്റർ ഹരീ..... ഡൽഹിയിൽ നിന്നും ഇവിടെ വരണം എങ്കിൽ, ഹരിയെ രാത്രി ഇങ്ങോട്ട് വിളിപ്പിക്കണം എങ്കിൽ, അത് മനസ്സിലാക്കി തന്നെ ആവില്ലേ?. ഐ നോ ദി പോട്ടെന്ഷ്യൽ....

"

💬 Comments

View all comments