Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ഹരിക്ക് എന്താ പറയാൻ ഉള്ളത്?..... നീന തുറന്നു ചോദിച്ചു...
"അങ്ങിനെ ചോദിച്ചാൽ.... മാം എനിക്ക് എന്റെ ഒപ്പിനിയനെ പറയാൻ പറ്റൂ... ഇത് വരെ ഉള്ള കാര്യങ്ങൾ നോക്കിയാൽ........
ഹരി തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ ശേഷം പറഞ്ഞു : മാം... ബട്ട് വൺ തിങ്.... അങ്ങിനെ ഒരു വലിയ പ്രശ്നം ഉള്ളതായി ഒന്നും എനിക്ക് തോന്നുന്നില്ല....അങ്ങിനെ ആയിരുന്നു എങ്കിൽ, മാം, ഐ മീൻ സൈറ മാം, മാമിനെ പോലെ ബ്രില്ലിയന്റ് ആയ ആൾ ജോയിൻ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല .....
" സൈറ...... ഒറ്റ നോട്ടത്തിൽ തന്നെ കിട്ടിയ സ്പാർക്, സംസാരിക്കുമ്പോൾ കിട്ടുന്ന വൈബ്, പ്രേസേന്റെഷൻ അവതരിപ്പിച്ച രീതി.......യെസ്.....ഷീ ഈസ് ഗുഡ്, വെരി വെരി ഗുഡ്......." ഹരി പറയുന്നത് സത്യം ആണെന്ന് നീനക്ക് തോന്നി..
" മാം.. സൈറാ മാമിന് ഒരുപാട് ഐഡിയകൾ ഉണ്ട്... അടുത്ത മൂന്ന് വർഷത്തിൽ ഈ എന്റെ കമ്പനിയെ വൺ ഓഫ് ദി ടോപ് ആക്കി മാറ്റാൻ ഉതകുന്ന ഐഡിയകൾ. അതിനായി മാം ഇപ്പോഴേ തുടങ്ങി കഴിഞ്ഞു....
ഹരി സൈറയെ പറ്റി, തനിക്ക് അറിയാവുന്ന കാര്യങ്ങൾ അഭിമാനത്തോടെ പറഞ്ഞു കൊണ്ട് സൈറാ മനസ്സിൽ കണ്ടിട്ടുള്ള ചില ഐഡിയകൾ നീനയോട് കൂട്ടി പറഞ്ഞു.......
" മ്മ്മ്... മ്മ്മ്..... നീനയുടെ അർത്ഥം വച്ചുള്ള മൂളൽ ആയിരുന്നു അത്
നീനയുടെ ചോദ്യങ്ങൾ മാറി മറഞ്ഞു വന്നു. ഹരി തനിക്ക് അറിയാവുന്നത് പറയുകയും ചെയ്തു... അപ്പോഴാണ്, റൂം സർവീസ് എത്തുന്നത്...............
" മാം... ഇത്... ഹരി മിഴിച്ചു ചോദിച്ചു..
" ഹരി അല്ലെ ഒന്നും കഴിച്ചിട്ടില്ല എന്ന്
💬 Comments
View all comments