0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 22.9K

എ കാരന്റെ ആകാംക്ഷയിൽ ആണെന്ന്..

അവിടെ നിന്ന് എത്തിയത്, നീനയുടെ മക്കളിലേക്കും കുടുംബത്തിലേക്കും ആയിരുന്നു. നീനയുടെ മുപ്പത്തി രണ്ടാം വയസ്സിൽ, സന്ദേശ് ദേശയ് , അല്ലെങ്കിൽ നീനയുടെ ഭർത്താവ് കാർ ആക്‌സിഡന്റിൽ മരണപ്പെടുമ്പോൾ, ഭർത്താവിന്റെ അച്ഛനും ഉണ്ടായിരുന്നു ആ കാറിൽ...
തന്റെ അമ്മായിഅമ്മയുടെ നിർദേശ പ്രകാരം, സന്ദേശ് വിട്ടിട്ട് പോയ ബിസിനസ്സ് സാമ്രാജ്യം നീന ഏറ്റെടുക്കാൻ തയ്യാറാവുമ്പോൾ നീനയുടെ കണ്ണുനീർ വറ്റിയിരുന്നില്ല.....

ചെറു സങ്കടത്തോടെ ആ പഴയത് ഓർത്ത്, കയ്യിലെ വൈൻ ഗ്ലാസ്സിലേക്ക്‌ നോക്കി നീന പറഞ്ഞു തീർത്തതും, ഹരിക്ക് മനസ്സിൽ ഓടി വന്നത് അവന്റെ അമ്മായമ്മയെ, അല്ലെങ്കിൽ രേവതിയുടെ അമ്മയെ ആയിരുന്നു...

ഹരി ആ കഥ തിരികെ പറഞ്ഞു........

അത് ചെന്ന് നിന്നത് ആണെങ്കിൽ അവന്റെ പ്രശ്ങ്ങളിലേക്കും, ജോലിയിലേക്കും, സൈറയുടെ അപ്രതീക്ഷിത എൻട്രിയിലേക്കും. അവിടെ നിന്ന് സൈറാ തന്നെ ബാംഗ്ലൂർ കൊണ്ട് വന്നതും, തന്റെ ഫ്ലാറ്റിനുള്ളിൽ വരെ നിർത്തിയതും

" വാട്ട്‌?.. സോ... ആർ യൂ സെയിങ്?.. ഹരി സൈറയുടെ ഫ്ലാറ്റിൽ?... ആൻഡ് സൈറ നിന്നെ പേർസണലി ട്രെയിൻ ചെയ്യിക്കുന്നുണ്ട് എന്നോ?... അതിശയത്തോടെ നീന ചോദിച്ചു..

സൈറയെ പോലൊരാൾ, ഹരിയെ പേർസണൽ ആയി ട്രെയിൻ ചെയ്യിക്കുന്നു..... വൈ?..... സൈറയും ഹരിയും തമ്മിൽ???..... എന്ന് നീന മനസ്സിൽ വിചാരിച്ച ചോദ്യത്തിന്റെ ഉത്തരം ഹരി തന്നെ പറഞ്ഞു " എന്റെ മാം... അതൊന്നും പറയാതിരിക്കുന്നതാ നല്ലത്, എനിക്ക് ജീവിതത്തിൽ ഇങ്ങനെ പഠിക്കേണ്ടി വന്നിട്ടില്ല.

ഹരി തന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു പറഞ്ഞു : എനിക്ക് ഈ കളർ തന്നെ ഇഷ്ടം അല്ല, പക്ഷെ എന്ത് ചെയ്യാം സൈറ മാം

💬 Comments

View all comments