0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 22.5K

ആണ്, ഹരിക്ക് സൈറയുടെ ക്ലാസ്സ്‌ ഓർമ വന്നത് " പതിയെ, സിപ്, സിപ് "....

ആ കാഴ്ച ഇടം കണ്ണിട്ട് നോക്കിയിരിക്കുന്ന നീനയെ കണ്ട് അവൻ മുഖം ചുളിച്ചു കൊണ്ട് മുഖം കുനിച്ചു.....

ശോ... വീണ്ടും മൂഞ്ചി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഹരി പതിയെ പറഞ്ഞു : മാം.. ഞാൻ സ്ഥിരം ഒന്നും കുടിക്കാറില്ല... ഇന്ന് പറയാണേൽ, പതിനാറു ദിവസത്തിന് ശേഷം ആണ്.....

" ഓക്കേ... ഓക്കേ... പുഞ്ചിരിയോടെ പറഞ്ഞു...

" സോ ഹരി.... ഹരി കേരളത്തിൽ എവിടെയാ?.......

ഹരിയും തുടങ്ങി....... തന്നോട് സംസാരിക്കുന്ന ആളോട് തിരിച്ച് അതുപോലെ സംസാരിക്കാൻ, അല്ലെങ്കിൽ അതിൽ ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു അവന്........

ഹരി ഓരോ കാര്യങ്ങളും മനോഹരമായി വിശദീകരിച്ചു പറയുമ്പോൾ, നീന ആകാംക്ഷയോടെ അവനെ കേട്ടിരിക്കുകയായിരുന്നു .......

" മാം കേരളത്തിൽ വന്നിട്ടുണ്ടോ?.. ഹരി തിരികെ ചോദിച്ചു....

കേരളത്തിലെ, കുറെ ടൂറിസ്റ്റ് സ്ഥലങ്ങളും, നഗരങ്ങളെ പറ്റിയും നീന പറഞ്ഞു തിരിച്ച്.

ആ സ്ഥലങ്ങളോട് ചേർന്ന് കിടക്കുന്ന മനോഹരമായ സ്ഥലങ്ങളെ പറ്റി, അല്ലെങ്കിൽ താൻ മിസ്സ്‌ ചെയ്ത സ്ഥലങ്ങളെ പറ്റി ഹരി വിശദീകരിച്ചപ്പോൾ, നീന പറഞ്ഞു പോയി " ശേ.. മിസ്സ്‌ ചെയ്തല്ലോ....

നീന വൈൻ നുണഞ്ഞു കൊണ്ടിരുന്നപ്പോൾ, ഹരി രണ്ടാമത്തെ കാലിയാക്കി...

ഹരി നീനയെ പറ്റി, നീനയുടെ ബിസിനസ്സ് സാമ്രാജ്യത്തെ പറ്റി ചോദിച്ചറിഞ്ഞു തുടങ്ങി.......

ഒരു ദുരുദ്വേശത്തിലും അല്ല അവന്റെ ചോദ്യങ്ങൾ എന്ന് മനസ്സിലാക്കിയ നീന പറയാനായി മടിച്ചതും ഇല്ലാ...

ഹരിയുടെ ചോദ്യങ്ങൾ കൂടുതൽ കുഴപ്പിക്കാൻ തുടങ്ങി എങ്കിലും, നീന തിരിച്ചറിഞ്ഞു, അത് ഹരി എന്ന എം ബി

💬 Comments

View all comments