Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
മരണ ശേഷം, നീന മറ്റൊരാളോട് ഇങ്ങനെ തുറന്നു സംസാരിക്കുന്നത് ഇതാദ്യമാണ്..
മക്കൾ, നൈനക്ക് ആണെങ്കിൽ വിദേശ പഠനം കഴിഞ്ഞു വന്ന വഴി ജോലി ഭാരങ്ങൾ ഏൽപ്പിച്ചു കൊടുത്തും, രണ്ടാമത്തെ മോൾ ആണെങ്കിൽ നൈന പഠിച്ച അതേ വിദേശ യൂണിവേഴ്സിറ്റിയിലേക്ക് പഠിക്കാൻ വിട്ടും, സോഷ്യൽ മീഡിയ യുഗത്തിനോട് അധികം അടുക്കാത്തതും , രാവിലെകൾ ബിസിനസ്സിൽ ബിസി ആയിരുന്നു എങ്കിൽ, രാത്രികളെ നീനക്ക് ഏകാന്തത ആയിരുന്നു സമ്മാനിച്ചിരുന്നത് ........
പക്ഷെ ഇന്ന്, യാദൃശ്ചികമായി കണ്ട, മീറ്റിങ്ങിൽ ഏറ്റവും അവസാനം ആയി ചുവരിനോട് ചാരി ഇരിന്നിരുന്ന ചെറുപ്പക്കാരൻ, അവന്റെ മുഖ ഭാവം, പ്രസന്റേഷൻ സമയത്തെ ബോഡി ലാംഗ്വേജ്, എന്തോ, അവന്റെ നമ്പർ ഒപ്പിച്ചു ഇങ്ങോട്ട് വിളിച്ചു വരുത്തി, ഫാർമ കമ്പനിയെ പറ്റി, കൂടുതൽ കാര്യങ്ങൾ, സംശയങ്ങൾ ചോദിച്ചറിയാൻ തുടങ്ങിയിടത്ത് നിന്നും വളരെ മുന്നോട്ട് പോയി പേർസണൽ കാര്യങ്ങൾ വരെ അവനോട് അറിയാതെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ, അവന് മുന്നിൽ അതുപോലെ മനസ്സ് തുറന്നപ്പോൾ മനസിന് കിട്ടിയ ശാന്തത, സുഖം നീനക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നതായിരുന്നില്ല...
തന്റെ പതിവ് രാത്രികളെ ആണ് തന്റെ മുന്നിൽ ഇരിക്കുന്ന, ഉള്ളിൽ കളങ്കം ഇല്ലാത്ത ചെറുപ്പക്കാരൻ മാറ്റി മറിച്ചിരിക്കുന്നത് എന്ന് നീന തിരിച്ചറിയുകയായിരുന്നു....
"ഇവൻ ഇതെവിടെ പോയി?...... ഹരിയെ കാണാത്ത നിരാശ മറച്ചു പിടിക്കാൻ കഴിഞ്ഞില്ല നീനക്ക്.. നീന അവൻ പോയ വഴയെ മുന്നോട്ട് ആഞ്ഞു കൊണ്ട് എത്തി നോക്കി...
ആ സമയം, ടെൻഷൻ കാരണം രാവിലെ മര്യാദക്ക് കാലി ആക്കാൻ പറ്റാത്ത തന്റെ വയർ കാലി ആക്കുകയായിരുന്നു ഹരി. അല്ലെങ്കിൽ അപ്പി ഇടുകയായിരുന്നു എന്നർത്ഥം....
അപ്പി മാത്രം അല്ല,
💬 Comments
View all comments