Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
നീനയോട് ആ രണ്ടു കാര്യങ്ങൾ എങ്ങിനെ ചോദിക്കണം എന്ന് മനസ്സിൽ പ്ലാൻ ഇടുക കൂടെ ചെയ്യുന്ന നേരം, നീനയെ പറ്റി അവൻ ഗൂഗിൾ ചെയ്തു..
" ദൈവമേ.... അപ്പോൾ ചെറിയ പുള്ളി ഒന്നും അല്ല, തന്റെ മുന്നിൽ ഇരിക്കുന്ന ആൾ... സൂക്ഷിച്ചു ഡീൽ ചെയ്തേ പറ്റൂ... ഹരി സ്വയം പറഞ്ഞു..
ഹരി കക്കൂസിൽ ഇരുന്ന് പ്ലാൻ ചെയ്തത് വെറുതെ ആയി. ആദ്യ ഭാഗം മുഴുവൻ സ്കിപ് ചെയ്ത് നേരെ ചോദിച്ചു..." അല്ല മാം.... ഞങ്ങളുടെ കമ്പനിയിൽ നിന്ന്... അത് ആരായിരുന്നു....
ഹരിയെ ഇടം കണ്ണിട്ട് നോക്കി നീന ഒന്ന് പുഞ്ചിരിച്ചത് അല്ലാതെ ഒന്നും പറഞ്ഞില്ല...
താൻ പിടിക്കപ്പെട്ടതിന്റെ ജാള്യത അവന് മുഖത്ത് നിന്നും മറച്ചു പിടിക്കാൻ ആയില്ല.. അവൻ മുഖം ചുളിച്ചു.....
നീണ്ടു നിന്ന സംസാരത്തിനിടയിൽ കുടിച്ചു കയറ്റിയ വൈനിന്റെ എഫക്ട് ആണോ എന്നറിയില്ല, ആ സമയം, ഹരിയുടെ മുഖത്തേക്ക് മിഴിച്ചു നോക്കിയ നീന എന്ന ബിസിനസ്സ് കാരിയിൽ അല്ല, നീന എന്ന 54 കാരിയിൽ അവളുടെ മനസ്സിൽ ചില ഇളക്കങ്ങൾ വന്ന് തുടങ്ങി....
അവന്റെ വീർത്ത കവിൾ, ചുവന്ന ചുണ്ട്, കറുത്ത മുടി, ഹാൻഡ് മെയ്ഡ് സ്റ്റിച്ച് ചെയ്യിച്ചു ഉണ്ടാക്കിയ ഷർട്ട് ആയത് കൊണ്ട് തന്നെ, അവന്റെ വിരിഞ്ഞു നിൽക്കുന്ന നെഞ്ചിന്റെ ആകാര വടിവ്, തുടങ്ങിയ എല്ലാതും, നീന കണ്ണുകൾ കൊണ്ട് സ്കാൻ ചെയ്തു....
" സോ... ഹരി പറയുന്നത് നിങ്ങൾക്ക് ഡീലുമായി മുന്നോട്ട് പോകുന്നത് കൊണ്ട്, നഷ്ടം ഉണ്ടാവില്ല എന്നാണ്?....
ആ നിശബ്ദത മുറിക്കാൻ, നീന എടുത്തിട്ടു.......
ഹരി ഒന്ന് നേരെ ഇരുന്ന് പറഞ്ഞു
💬 Comments
View all comments