0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 25.3K

ലീഡ് റോളിൽ. പക്ഷെ പടം അധികം ഓടിയില്ല .... നീന ചിരിച്ചു..

" ആഹാാാ ...അതെന്താ ഒറ്റ സിനിമ... പിന്നെ ചാൻസ്?....ഹരി പിരികം വിടർത്തി ചോദിച്ചു..

നീന പുഞ്ചിരിച്ചു പറഞ്ഞു : എന്റെ ഭർത്താവിന്റെ അച്ഛൻ ആയിരുന്നു പ്രൊഡ്യൂസർ..അവിടെ വെച്ചാണ് ഞാൻ സന്ദേഷിനെ കാണുന്നതും ഇഷ്ടത്തിൽ ആകുന്നതും.. അതോടെ എന്തായാലും അഭിനയം അങ്ങ് നിർത്തി....

" ശേ... അത് മോശം ആയി.. അല്ലെങ്കിൽ ഉറപ്പാണ്, മാമും ഹേമ മാലിനിയെ ഒക്കെ പോലെ..

ഹരി മുഴുവനാക്കിയില്ല, അവൻ അബദ്ധം പറ്റിയ പോലെ സ്വന്തം തലയിൽ ഒരു തല്ല് തല്ലി കണ്ണുകൾ അടച്ച്, ചുണ്ട് കൂട്ടിപിടിച്ചു...

നീനയുടെ ഉറക്കെ ഉള്ള ചിരി, അതാണ് ഹരിയെ കണ്ണ് തുറപ്പിച്ചത്....

നീന ഉറക്കെ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ വീണ്ടും പിടിച്ചു ഞെരിച്ചു കൊണ്ട് ചിരിച്ചു പറഞ്ഞു : ഹരീ... യൂ... യൂ ആർ എ നൈസ് ഗയ്‌.... ഇട്സ് റിയലി ഫൺ ടാക്കിങ്ങ് ടു യൂ .......

ഹരിക്ക് ശ്വാസം തിരിച്ചു കിട്ടി എന്ന് മാത്രം അല്ല, അവൻ നല്ലൊരു പുഞ്ചിരി കൊടുത്തു നീനക്ക്....

" നീ ഇതെന്താ ചെയ്യുന്നത് നീന... അവന്റെ ദേഹത്തൊക്കെ തൊട്ട്, നീയെന്താ ഉദ്ദേശിക്കുന്നത്?..അവന്റെ പ്രായം നോക്ക് നീ ?.. അതും പോട്ടെ, അവൻ മാരീഡ് ആണ്?.... നീനയുടെ ഉടക്ക്‌ മനസ്സ് ചോദ്യം ഉയർത്തി..

" പ്രായത്തിൽ എന്തിരിക്കുന്നു .. നീ ഇങ്ങനെ ചിരിച്ച ഒരു രാത്രി ഉണ്ടായിട്ടുണ്ടോ, ഈ അടുത്ത് എപ്പോഴെങ്കിലും... നീ തുടർന്നോ, നമുക്ക് നോക്കാം... മാരീഡ് ആയവരുമായി എന്തോ ഒന്നും ചെയ്യാത്ത പോലെ

💬 Comments

View all comments