Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ആണല്ലോ സംസാരം.... മറ്റേ മനസ്സ്, സപ്പോർട്ടിങ് മനസ്സ് തിരികെ പറഞ്ഞു .
" അതൊക്കെ എത്ര കാലം ആയി.. നീ ഒരു ആണിന്റെ ചൂടറിഞ്ഞിട്ട് തന്നെ വർഷങ്ങൾ ആയില്ലേ.... ഒരിക്കൽ പ്രായം ആയി എന്ന് തോന്നി നിർത്തിയത്, വീണ്ടും എന്തിനാ?......
" നിനക്ക് അറിയാൻ പറ്റുന്നില്ലേ ആ വിറയൽ, ചുണ്ട് വിറയുന്നത്, കണ്ണുകൾ എവടെ ആണ് എന്ന്, കോരി തരിക്കുന്നത്.... നീ മിണ്ടാതിരി... കണ്ടിന്യൂ നീന.... നീ തുടരടി..... നമുക്ക് നോക്കാം....
" ബട്ട്... നോ... ഹി വോണ്ട്.... സൈറയെ പോലെ, അത്രയും ഹോട്ട് ആയ ഒരുത്തിയെ അത്രയും റെസ്‌പെക്ടോടെ കാണുന്ന ഒരുത്തൻ, ഈ പ്രായത്തിൽ ഉള്ള തന്നെ "... അത് നീനയുടെ തലച്ചോറിൽ നിന്നും വന്ന ചോദ്യമായിരുന്നു..
" ഒന്ന് ട്രൈ ചെയ്യാം, ഒന്നും നടന്നില്ലെങ്കിൽ വേണ്ടെന്ന്... ഇങ്ങനൊരു ദിവസം ഇനി ഉണ്ടായില്ലെങ്കിലോ..... നീന തീരുമാനിച്ചു കഴിഞ്ഞു....
ഉടനെ നീന തന്റെ ടാബ് എടുത്ത് തന്റെ ആദ്യവും അവസാനവുമായ അഭിനയിച്ച സിനിമയിലെ ചിത്രം ഹരിക്ക് കാണിച്ചു കൊടുത്തു.......
ഈ വട്ടം ഹരി മുഴുവനാക്കി... മാം ഞാൻ പറഞ്ഞത് തിരിച്ചെടുത്തു... ഹേമ മാലിനിയെ പോലെ അല്ല, അവരെ കടത്തി വീട്ടിയേനെ മാം...
പുഞ്ചിരിയോടെ നീന പറഞ്ഞു : താങ്ക് യൂ ഹരീ.... ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ സന്ദേഷ് വിട്ടില്ല എന്നെ....
" ശേ... അത് കഷ്ടമായി..... ഹരി നിരാശാഭാവത്തിൽ തിരികെ പറഞ്ഞു.....
ഹരി ടാബിൽ തന്നെ സൂക്ഷിച്ചു നോക്കിയിരുന്നപ്പോൾ, നീന അവന്റെ കവിളിൽ നോക്കി തന്റെ കീഴ്ച്ചുണ്ട് ഒന്ന് നനച്ചു..........
" അല്ല മാം... നായകൻ ആരായിരുന്നു...
💬 Comments
View all comments