Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
അറ്റ് ദിസ്.... നീന പറഞ്ഞു കൊണ്ട് ടാബ് അവന് നേരെ വീണ്ടും നീട്ടി....
ആ സമയം നീന ഹരിയുടെ ഗ്ലാസ്സിലേക്ക് ഒന്നൊഴിച്ചു.....
" ആയ്യോ മതി "..... എന്ന് പറഞ്ഞു കഴിയുമ്പോഴേക്കും അവന് ഒഴിച്ച് കഴിഞ്ഞിരുന്നു നീന...
തന്റെ ഇരുപതുകളിൽ ഉള്ള, ഭർത്താവ് സന്ദേഷുമായി ചിരിച്ചു നിൽക്കുന്ന ചുരിദാറിൽ ഉള്ള ഫോട്ടോ , അതായിരുന്നു ഹരിയുടെ കയ്യിലെ ടാബിൽ നീന തുറന്നു വച്ചിട്ടുള്ളത്....
" ആഹാ.... സാറും മോശമായിരുന്നില്ലല്ലോ... മുടിയൊക്കെ നീട്ടി, ധർമ്മാനനന്തയെ പോലുണ്ട്... ഹരി ചിരിച്ചു പറഞ്ഞു....
ചുണ്ടോട് ഗ്ലാസ് അടുപ്പിച്ചു കൊണ്ട് നീന ഇടം കണ്ണിട്ട് മനസ്സിൽ പറഞ്ഞു " സ്ക്രോൾ.... സ്ക്രോൾ... സ്ക്രോൾ ഇറ്റ്......
അവളുടെ ഉൾ വിളി അവൻ കേട്ടതാണോ എന്നറിയില്ല, അവൻ സ്ക്രോൾ അല്ലെങ്കിൽ, വിരൽ ഫോട്ടോ ഇടത്തോട്ട് നീക്കി....
ഹരോയൊന്ന് ഞെട്ടി.......അവൻ വിറച്ചു.......
അത്ര ക്ലാരിറ്റി ഉള്ള ചിത്രം അല്ലെങ്കിൽ കൂടെ, ഒരു ചുവപ്പും കറുപ്പും ചേർന്ന നിറത്തിൽ ഉള്ള സിംഗിൾ പീസ് സ്വിമ്മിംഗ് സ്യൂട്ടിൽ നിന്നിരുന്ന നീന, അല്ലെങ്കിൽ ഇരുപതുകളിലെ നീന......
" മാം... സോറി.... ഹരി പേടിയോടെ, ഞെട്ടലോടെ ടാബ് നീനക്ക് നീട്ടാൻ തുടങ്ങിയതും, നീന അത് കേൾക്കാത്ത പോലെ പറഞ്ഞു : കണ്ടോ, ഹൌ സ്ലിം ആൻഡ് ബ്യൂട്ടി ഐ വാസ്...
നീനയുടെ വാക്കുകൾ, ഹരി ടേബിലേക്ക് തിരികെ നോക്കി....
"മ്മ്മ്മ്.... ശരിയാണ്.... സ്ലിം ബ്യൂട്ടി തന്നെ..... ഒരുപക്ഷെ സിനിമയിൽ തുടർന്നിരുന്നു എങ്കിൽ, ഉറപ്പായും തരംഗം ഉണ്ടാക്കിയേനെ.......... ഹരി മനസ്സിൽ പറഞ്ഞു....
"സന്ദേഷ്..... സന്ദേഷ് പോയ ശേഷം ഞാൻ ആകെ മാറി..... എന്തെന്ന് പറയാൻ
💬 Comments
View all comments