0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 26.8K

ആവാത്ത ഏകാന്താത.... പക്ഷെ വിട്ട് കൊടുത്തില്ല, ഓട്ടം ആയിരുന്നു... സന്ദേശ് വിട്ട് പോയ ബിസിനസ്സ് സാമ്രാജ്യം നില നിർത്താൻ, ഉയർത്താൻ, ആ ശ്രമങ്ങളുടെ ഇടയിൽ, മക്കൾ കൂടെ ആയപ്പോൾ, എനിക്ക് എന്നെ നോക്കാൻ കഴിയാതെ വന്നു......

ഹരി മുഖം ചെരിച്ചു കേട്ടിരുന്നു....

" പിന്നെ ഒന്ന് നിലയുറപ്പിച്ച ശേഷം ആണ്, സ്വയം ശ്രദ്ധിക്കാൻ തുടങ്ങിയത്... ആൻഡ് യോഗ ഹെല്പ്ഡ് മീ ലോട്ട്... മനസ്സ് കൊണ്ട് ആയാലും, ആരോഗ്യത്തിൽ ആയാലും.... എല്ലാറ്റിലും.......

" നീ ഇതെങ്ങോട്ടാ പോകുന്നത് നീന... നീ അവനെ യോഗ പഠിപ്പിക്കാൻ പോവാണോ?... മനസ്സിനുള്ളിൽ നിന്നും ചോദ്യം ഉയർന്നു...

ആ സമയം ഹരി വിടർന്നൊരു പുഞ്ചിരി നൽകി നീനക്ക്... അവൻ ടാബ് തിരികെ കൊടുക്കാൻ നേരം, നീന പെട്ടെന്ന് എഴുന്നേറ്റ് പറഞ്ഞു, ഹരി ഫൈവ് മിനിറ്റ്സ്... ഒന്ന് ചേഞ്ച്‌ ചെയ്തിട്ട് വരാം...

" ഓ... ഓകെ മാം... ഹരി ഇത്രമാത്രം പറഞ്ഞു.....

നീന ടാബ് അവന്റെ കയ്യിൽ നിന്ന് വാങ്ങാതെ നടന്നു.....

നീന കണ്മുന്നിൽ നിന്നും പോയ ശേഷം ആണ് ഹരി പറയുന്നത് " അവന്റെ ഒരു ഹരിതാപയും പച്ചപ്പും...... ശ്ശെടാ... എന്റെ ഹരീ... നീ ഇവിടെ കള്ള് കുടിക്കാനും വെള്ളമടിക്കാനും, വള വള പറയാനും ആണോ വന്നത്... ഡീലിന്റെ കാര്യം ഒന്നും വ്യക്തമല്ല, ആരാണ് നിന്റെ ഓഫീസിൽ ഇരുന്ന് ഈ പണി ഒപ്പിച്ചത്, ഇതൊക്കെ അറിയാൻ നോക്കാതെ...
പക്ഷെ എങ്ങിനെ... സൈറാ മാമിനെ പോലെ തന്നെ ഉള്ള ഒരു ക്യാരക്ടർ ആണ് നീനയും. അത്ര ഈസി അല്ല.. ശ്രമിച്ചപ്പോൾ ഉള്ള പ്രതികരണം കണ്ടതല്ലേ....... എന്ത്

💬 Comments

View all comments