Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ചെയ്യും?....
" ഒറ്റ വഴിയേ ഉളളൂ... ഒന്ന് അങ്ങ് സുഖിപ്പിച്ചേക്കാം... പൊക്കിയടിച്ചു നോക്കാം... അതിന്റെ ഇടയിൽ കൂടെ ട്രൈ ചെയ്തു നോക്കാം..... വീണാലോ എന്തെങ്കിലും വായയിൽ നിന്ന്...
പക്ഷെ പ്രായം, മോശമല്ലേ?... തെറ്റായി എടുത്താൽ?.. എടുത്താൽ എന്താ, നീ ഇവർക്ക് വേണ്ടി അല്ലല്ലോ പണി എടുക്കുന്നത്.... നീ വേണം എന്ന് വച്ച് പറഞ്ഞിട്ടില്ലെങ്കിൽ കൂടെ പുകഴ്ത്തിയപ്പോൾ മാഡത്തിന് ഇഷ്ടപ്പെട്ടില്ലേ, ചിരിച്ചത് കണ്ടതല്ലേ... വീട്ടിൽ ആയിയെ സോപ്പിടാനും ഈ നമ്പർ പ്രയോഗിക്കുന്നതല്ലേ ....പിന്നെന്താ ഇഷ്യൂ.... നീ ബാക്കി ഫോട്ടോസ് ഒക്കെ ഒന്ന് നോക്ക്.... പൊക്കി അടിക്കാൻ എന്തെങ്കിലും ഒക്കെ കിട്ടും നിനക്ക്. യൂസ് യുവർ നാച്ചുറൽ സ്കിൽ ഹരീ.........
ഹരി അവസാന ശ്രമം എന്ന പോലെ ടാബിലേക്ക് ശ്രദ്ധ കൊടുത്തു....
ഇരുപതുകളിലെ നീന അതി സുന്ദരി തന്നെ ആയിരുന്നു അവൾ. അല്ലെങ്കിൽ ചിത്രങ്ങൾ, മോഡേൺ വസ്ത്രങ്ങൾ അല്ലാതിരിന്നിട്ട് കൂടെ ഹരി പറഞ്ഞു പോയി " വൗ "....
ഹരി ചിത്രങ്ങൾ മുന്നോട്ട് സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു.... സ്ലിം ബ്യൂട്ടിയിൽ നിന്നും കുറച്ച്, കുറച്ച് അല്ല ആവശ്യത്തിന് തടിച്ചിരിക്കുന്നു നീന. പക്ഷെ ആ മുഖം, പല്ലുകൾ എല്ലാം കാണിച്ചു കൊണ്ടുള്ള ചിരിയും, കാൻഡിഡ് ഷോട്ടുകളും.
" എന്താ ഭംഗി ".... ഹരി മനസ്സിൽ പറഞ്ഞു
ഹെയർ സ്റ്റൈൽ മാറി, തടി കുറഞ്ഞു, മുഖത്ത് ആ ചിരി, ചിരി ഉണ്ടെങ്കിലും പഴയ ഭംഗി അല്ലെങ്കിൽ തെളിച്ചം ഇല്ലാത്ത പോലെ.....
ഹരിയുടെ മുഖത്ത് ഉണ്ടായിരുന്ന ചിരിയും ആ സമയം മാഞ്ഞു...
നാൽപതുകൾ ആവും, മുഖത്ത് അറിയാൻ ഉണ്ട് പ്രായം.. പക്ഷെ കളർ ചെയ്ത
💬 Comments
View all comments