0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 33.8K

മുടിയും, വ്യത്സ്തമായ നോർത്ത് ഇന്ത്യൻ സ്റ്റൈൽ ചുരിദാറുകളിൽ ഉള്ള ഫോട്ടോകൾ....

ആ സമയം കണ്ണാടിക്ക് മുന്നിൽ നിന്ന്, കുറച്ചധികം ടച്ച് ആപ്പ് വർക്കുകൾ ചെയ്യുകയായിരുന്നു നീന.......

ഫേസ് ക്രീംമും ബോഡി ലോഷനും, ഹരി നല്ല മണം എന്ന് പറഞ്ഞ അതേ പെർഫ്യൂം തന്നെ കുറച്ച് അധികം പൂശിയും അവൾ കണ്ണാടിയിൽ തന്റെ പ്രതി ബിംബത്തെ നോക്കി..........

" നീനാ... നീ നാണം കേടാൻ ഉള്ള പോക്കാണ്....

" എന്ത് നാണം കെടാൻ ?.. ഒരു നാണക്കേടും ഇല്ലാ . പിന്നെ, നിനക്ക് ഇനി അവനെ കാണുക ഒന്നും വേണ്ടല്ലോ.....

പ്രായം കൊണ്ട് വന്ന ചെറു ചുളിവ് അല്ലെങ്കിൽ വരണ്ട സ്കിൻ, സോഫ്റ്റ്‌ ആക്കാൻ ആ വില കൂടിയ ക്രീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്.. പക്ഷെ മുടി, സൂക്ഷിച്ചു നോക്കിയാൽ കാണാം ഇടയിൽ ഉള്ള ചെറു നരകൾ. വരുന്നതിനു മുൻപ്, കളർ ചെയ്യാത്തതിന് നീന സ്വയം ചീത്ത വിളിച്ചു കൊണ്ട് കണ്ണടച്ചു പിടിച്ച് ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട് തിരിഞ്ഞു നടന്നു.....

" ഇതെന്താ കേസ് വാദിക്കാൻ പോകുന്ന വക്കീലോ? അതോ വവ്വാൽ ഡ്രസ്സൊ?...ഹരി മനസ്സിൽ ചോദിച്ചു, ബ്ലാക്ക് കളറിൽ ഉള്ള സാറ്റിൻ റോബ് ധരിച്ചു വരുന്ന നീനയെ കണ്ടപ്പോൾ..

നീന നല്ലൊരു പുഞ്ചിരിയോടെ ഹരിയുടെ അടുത്ത് വന്നിരുന്നു...

പോകുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ തിളക്കം തോന്നി നീനയുടെ മുഖത്തിന്‌. " രാത്രി കിടക്കാൻ പോവുമ്പോൾ എന്തിനാ മേക്കപ്പ്??? "....

" ആാാ കാശുകാരല്ലേ, ഇങ്ങിനെ ഒക്കെ ആവും ഉറങ്ങാൻ പോകുമ്പോഴും... ഹരി മനസ്സിൽ പറഞ്ഞു ..

നീന അവന്റെ അടുത്തു വന്നിരുന്ന് തനിക്കുള്ള

💬 Comments

View all comments