Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
....................................................................
" താങ്ക് യൂ മാം.... താങ്ക് യൂ വെരി മച്ച്....
ഹരിയുടെ വലതു തോളിനു മുകളിൽ ഉണ്ടായിരുന്ന നീനയുടെ മുഖത്ത് അതിശയവും അത്ഭുതവും നിറഞ്ഞ ഭാവം ആയിരുന്നു ഉണ്ടായിരുന്നത്...
നീനയിൽ ഹരി കാണാതെ നിഗൂഢമായ പുഞ്ചിരി വിരിഞ്ഞു. അവൾ അവനിലേക്ക് അമർന്നു....
തന്നിൽ നിന്നും പിന്നിലേക്ക് മാറാൻ തുടങ്ങിയ ഹരിയെ ഉടനടി, തിരികെ കെട്ടിപിടിച്ചു നീന.......
ആ മനം മയക്കുന്ന പെർഫ്യൂംന്റെ മണത്തിൽ ഹരിയുടെ കണ്ണന്നൊടഞ്ഞു. എങ്കിലും, തിരികെ വന്ന ഹരി പിന്നിലോട്ട് മാറാൻ ശ്രമം നടത്തി..
അവനെ മുറുകെ കെട്ടിപിടിച്ചു നീന പതിയെ പറഞ്ഞു : കുറച്ചു നേരം കൂടെ ഹരീ.... സന്ദേഷിനെ നഷ്ടമായ ശേഷം, ഇത് പോലെ ഒരു തോൾ... സം ടൈം മോർ.....
പാവം തോന്നിയത് ആണോ എന്തോ, ആ സമയം അവൻ അത് പോലെ തന്നെ ഇരുന്നു കൊടുത്തു . നീനയുടെ പുറം ഭാഗത്ത്, ആ സാറ്റിൻ റോബിന്റെ മൃദുത്വം തന്റെ കൈ പത്തി കൊണ്ട് പതിയെ തഴുകി....
നീനയുടെ ഉള്ളിൽ നിന്നും വന്നത് സത്യസന്ധമായ വാക്കുകൾ ആയിരുന്നു . ഭർത്താവ് മരിച്ച ശേഷം, ബിസിനസ്സ് ഏറ്റെടുത്ത നീന രണ്ടു കാലിൽ നിൽക്കാൻ ഒരുപാട് സമയം, അല്ല വർഷങ്ങൾ എടുത്തു.
ഭർത്താവും അച്ഛനും കൊണ്ട് നിർത്തിയതിനേക്കാൾ ഉയരത്തിൽ തന്റെ ബിസിനസ്സ് സാമ്രാജ്യം വളർത്തിയനീന, എന്തെന്നില്ലാത്ത നഷ്ടബോധം അവളെ പിടി കൂടാൻ തുടങ്ങിയപ്പോൾ ആണ് പുറകിലേക്ക് തിരിഞ്ഞു നോക്കുന്നത് .
മക്കൾ,, അല്ല,, അവർ ഹാപ്പി ആണ്, അവരോടൊപ്പം താൻ ആവശ്യത്തിന് സമയം ചിലവിടുന്നുണ്ട്.. പിന്നെ?...
നാൽപ്പത്തി ഒന്നാം വയസ്സിൽ, ഒരു
💬 Comments
View all comments