0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 34.3K

പാർട്ടിയിൽ വച്ച് ആണ് ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷം, നീന തിരിച്ചറിഞ്ഞു. മുപ്പത്തി അഞ്ചു വയസ്സ് കാരൻ ബിസിനസ്സ് മാനുമായി, ഒരു പാർട്ടിയിൽ വച്ച് കണ്ട് സംസാരിച്ചപ്പോൾ തോന്നിയ ഫ്ളിങ്ങ് ....
ഏതൊരു ആണിന് മുന്നിലും കല്ല് പോലെ നിന്നിരുന്ന, സന്ദേശിന്റെ ഓർമ്മകൾ, തനിക്ക് രണ്ടു പെൺമക്കൾ ആണ് എന്നുള്ള ചിന്ത , ഒരു പുനർ വിവാഹം വേണ്ടെന്ന് വച്ചിരുന്ന നീന ആ രാത്രി തിരിച്ചറിഞ്ഞു, എന്താണ് തന്റെ നഷ്ടബോധം എന്ന്.
പക്ഷെ, നീന എടുത്ത് ചാടിയില്ല. വളരെ സൂക്ഷിച്ചെ എന്തും ചെയ്തുള്ളൂ. തനിക്ക് സമൂഹത്തിൽ ഉള്ള നിലയും വിലയും, ആളെ കുറിച് നന്നായി അറിഞ്ഞു മാത്രം, അല്ലെങ്കിൽ സെലക്റ്റീവ് ആയി മാത്രമേ പാർട്ണർസിനെ നീന തിരഞ്ഞെടുത്തിരുന്നുള്ളൂ...
അവരുടെ തോളിൽ ഒരിക്കൽ പോലും തന്റെ മുഖം ചായ്ക്കാൻ നീന ശ്രമിച്ചിട്ടില്ല, അല്ലെങ്കിൽ അവൾക്ക് തോന്നിയിട്ടില്ല. നീനക്ക് വേണ്ടതെന്തോ , അത് മാത്രം അവൾ ആസ്വദിച്ചു.......പക്ഷെ ഇന്ന്.......

നീനയുടെ പെർഫ്യൂമിന്റെ സുഗന്ധവും, മദ്യത്തിന്റെ ലഹരിയും, ഹരി കണ്ണ് അടച്ച് നീനയുടെ തോളിൽ താടി അമർത്തി, കണ്ണടച്ച് പിടിച്ചിരുന്നപ്പോൾ,,..... അവന്റെ തോളിൽ പൂഴ്ത്തിയ തന്റെ മുഖം, അല്ലെങ്കിൽ മൂക്കിന്റെ ദ്വാരത്തിലൂടെ നീന അവന്റെ കഴുത്തിൽ നിന്നും ഹരിയുടെ ശരീരത്തിന്റെ സ്വാഭാവിക ഗന്ധം വലിച്ചെടുക്കുകയായിരുന്നു. അവൾക്ക് ദേഹമാസകലം കോരി തരിക്കുന്നുണ്ടായിരുന്നു..

തന്റെ കഴുത്തിൽ അനുഭവപ്പെടുന്ന, നീനയുടെ ചൂടുള്ള നിശ്വാസങ്ങൾ, ഹരിയെ ഇക്കിളി കൂട്ടാൻ തുടങ്ങിയപ്പോൾ ആണ് അവൻ കണ്ണ് തുറന്നത്....

അവൻ തിരിച്ചറിഞ്ഞു, നീനയുടെ ചുണ്ട്, അത് തന്റെ കഴുത്തിനു തൊട്ടരികിൽ ആണ് എന്ന്....

അൽപം വിടർന്ന ചുണ്ടിലൂടെ നീന ചൂട്

💬 Comments

View all comments