Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ഇല്ലാ, അതേ കിടപ്പ്, ശ്വാസം എടുക്കുന്നുണ്ടോ?.......
അവന്റെ നെഞ്ചിൽ കൊള്ളിയാൻ മിന്നി.....
ബാഗ് അവടെ തന്നെ ഇട്ട്, അവൻ വേഗം നടന്ന് നീനയുടെ അടുത്ത് ചെന്നിരുന്നു..
" മാം.... ഹരി പതിയെ വിളിച്ചു...
മറുപടി വന്നില്ല....
" മാം... നീന മാം.............. അവൻ നീട്ടി വിളിച്ചു....
മിഴികൾ പോലും തുറക്കാതെ, നീന പതിയെ അവനിലേക്ക് ചെരിഞ്ഞു കൊണ്ട്, തോളിൽ തല ചായ്ച്ചു കിടന്നു.....
" മാം.... ഓകെ അല്ലെ?... ഡോക്ടർ...??... ജാസ്മിൻ??.... വിറയുന്ന ശബ്ദത്തോടെ അവന്റെ വാക്കുകൾ മുറിഞ്ഞു..
നീന മറുപടി ഒന്നും പറയാതെ, പതിയെ മുഖം ഉയർത്തി, ശാന്തമായ ഭാവം ആണെങ്കിലും ചെറു പുഞ്ചിരി ഉണ്ടായിരുന്നു നീനയുടെ മുഖത്ത്, അവൾ അവന്റെ കവിളിൾ വളരെ പെട്ടെന്ന് ഒരു മൃദു ചുംബനം നൽകി....
" ഹരിയുടെ കഴുത്ത്???... ഐ ആം റിയലി സോറി................
" എന്റെ കഴുത്തൊക്കെ പോട്ടെ മാം.... മാം ഓകെ ആണോ അത് പറ.........
" മ്മ്മ്മ്.... നീന മൂളിക്കൊണ്ട് ഹരിയുടെ പിറകിലൂടെ കൈ നീട്ടി അവനെ ചുറ്റി പിടിച്ചു.....
ഹരിയൊന്ന് വിറച്ചു.... അവൻ പതിയെ പറഞ്ഞു : മാം.... ഞാൻ... സമയം ഒരുപാട് ആയി... പൊയ്ക്കോട്ടേ....??..
ഉത്തരം വാക്കുകൾ ആയി വന്നില്ലെങ്കിൽ കൂടെ അവനെ ചുറ്റി പിടിച്ച നീനയുടെ കൈകളിൽ ബലം കൂടിയത് അവനുള്ള ഉത്തരം തന്നെ ആയിരുന്നു....
ഹരിക്ക് എന്ത് ചെയ്യണം എന്ന് പിടിയില്ലായിരുന്നു. പിടിച്ചു മാറ്റി എഴുന്നേറ്റ് പോരാൻ, എഴുന്നേറ്റ് പോന്നാൽ.......
കൺട്രോൾ.... കൺട്രോൾ... കൺട്രോൾ.... ഓകെ ആണെന്ന് ഉറപ്പ് ആവുന്ന വരെ ഇരി.. നീ പോയി എന്തെങ്കിലും സംഭവിച്ചാൽ,
💬 Comments
View all comments