0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 35.9K

നീനയെ പോലെ ഒരു ബിസിനസ്സ് ടൈകൂണിന് എന്തെങ്കിലും സംഭവിച്ചാൽ, അതോടെ തീർന്നു നിന്റെ ജീവിതം........

അവൻ ഇളകാതെ ഇരുന്നു....അൽപ സമയത്തിന് ശേഷം അവനിൽ നിന്നും പിടി അയച്ചു കൊണ്ട് തന്റെ ടാബ് എടുത്തു നീന...

ഹരി നോക്കിയിരിക്കെ, അല്ലെങ്കിൽ അവൻ കാണെ തന്നെ, നൈനക്ക്‌ ആയി മെസേജ് ടൈപ്പ് ചെയ്തു നീന, ഹരിയുടെ കമ്പനിയുമായി ഒരു മീറ്റിങ് കൂടെ പ്ലാൻ ചെയ്തത് അറിയിച്ചു കൊണ്ടുള്ള വിവരം....

ഉടൻ തന്നെ വന്നത് വീഡിയോ കാൾ ആയിരുന്നു മറു പുറത്തു നിന്നും...

നീന ചിന്തിക്കുമ്പോഴേക്കും ഹരി ചാടി എഴുന്നേറ്റ് നിലത്തു കിടന്നിരുന്ന നീനയുടെ റോബ് എടുത്ത് ഒന്ന് കുടഞ്ഞു കൊണ്ട് നിവർത്തി നീനക്ക് നേരെ നീട്ടി...

നീന അവന് മുന്നിൽ എഴുന്നേറ്റ് നിന്ന്, റോബ് വാങ്ങുന്നതിനു പകരം, അവനെ ഒന്ന് നോക്കി, തന്റെ വലത് കൈ നീട്ടി...

ഹരി മുഖം കൂർപ്പിച്ചു അർത്ഥം മനസ്സിലാക്കി നീനയെ നോക്കിക്കൊണ്ട്, റോബ് അവളെ ധരിപ്പിക്കാൻ തുടങ്ങി....

അവന്റെ ദേഷ്യം കലർന്ന മുഖ ഭാവം, നീന പുഞ്ചിരിച്ചു കൊണ്ട് മുന്നിൽ വള്ളി കൂട്ടി കെട്ടുന്നതിന് മുൻപ് തന്നെ, അവനിലോട്ട് ചാഞ്ഞു, അവന്റെ തോളിലൂടെ കൈ ഇട്ട് കെട്ടിപിടിച്ച് പറഞ്ഞു : താങ്ക് യൂ.... താങ്ക് യൂ ഫോർ മേക്കിങ് മീ ഫീൽ യങ് എഗൈൻ....

ഹരിയുടെയും നീനയുടെയും മുഖങ്ങൾ തമ്മിൽ വെറും ഇഞ്ചുകൾ വ്യത്യാസം, കണ്ണോട് കണ്ണ് കോർത്തു നിന്നിരുന്ന ഇരുവർക്കും ചുണ്ടുകൾ മാത്രം അല്ല, ശരീരമാസകലം വിറയുന്നുണ്ടായിരുന്നു.... ഒരിക്കൽ ഫണം താഴ്ത്തിയ ഹരിയുടെ സാധനം പാന്റ്സിനുള്ളിൽ വീണ്ടും വീർപ്പു മുട്ടാൻ തുടങ്ങിയിരുന്നു....

ജാസ്മിൻ

💬 Comments

View all comments