0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 37K

: എന്ത് പറ്റി മാം?..

" അത്.....ഹരീ... നിനക്ക് ഒരു പ്രോമിസ് തന്നിരുന്നു... നമ്മളെ പിന്നിൽ നിന്നും കുത്താൻ നോക്കിയത് ആരെന്നുള്ളടത് ... അത് നിന്നോട് തന്നെ പറയണം എന്ന്..

അതുവരെ സൈറയെ നോക്കി നിന്നിരുന്ന ഹരി, സൈറയുടെ മനസ്സ് വായിച്ചെടുത്തു.

ഹരി ശ്വാസം വലിച്ചു വിട്ട് കൈ നീട്ടിയപ്പോൾ, ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു കൊണ്ട്, ഹരിയുടെ കൈ പിടിച്ച് തന്റെ അരികിൽ ഇരുത്തി, ജെനിയോട് ശബ്ദം ഉണ്ടാക്കാതെ, നോട്ട് ചെയ്യാൻ നിർദേശം കൊടുത്തു..

" മാ.... മാം...... ഹരി പറഞ്ഞു...

" അവന്റെ ശബ്ദം... ആ ശബ്ദം തന്നെ നീനയെ ഇക്കിളി കൂട്ടി.....

" ഹരീ.... ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല, നിനക്ക് വേണ്ട ഉത്തരം ഞാൻ തരാം... പക്ഷെ, അതൊരു പേരല്ല.... ഐ പി അഡ്രസ്സ് ആണ്.... ഐ പി അഡ്രസ്സ്, ഹൈദ്രബാദ് ആണ്, നിങ്ങളുടെ കമ്പനിയിൽ തന്നെ ഉള്ളത്....

പി സി ഡീറ്റെയിൽസ് നീന തുടർന്ന് പറഞ്ഞു.....

ഹരി സൈറയെ നോക്കിയപ്പോൾ, സൈറാ ആ സമയം ജെനിയെ നോക്കുകയായിരുന്നു...... ജെനി തള്ള വിരൽ ഉയർത്തി എല്ലാം നോട്ട് ചെയ്തു എന്ന് പറയാതെ പറഞ്ഞു..

" ഓ... ഓകെ മാം.... താങ്ക്സ് ... ഹരി പറഞ്ഞതും, ആയി അലറി...

" താങ്ക്സോ?.. ആരോട് താങ്ക്സ്?.. നിനക്ക് എന്താ വട്ടുണ്ടോ ഹരീ... നീയെന്തിനാ താങ്ക്സ് പറയുന്നത് അവരോട്?.. അവർ അല്ലെ നിന്നോട് താങ്ക്സ് പറയേണ്ടത്...........

സൈറയും, ജെനിയും ഹരിയും ഞെട്ടി ആയിയെ മിഴിച്ചു നോക്കിയപ്പോൾ, ഫോണിലൂടെ നീനയുടെ ശബ്ദം വന്നു.

" ഹൂ ഈസ്‌ ദിസ്‌?.... ആാാ....

💬 Comments

View all comments