0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 37.1K

നമ്മുടെ ഡീൽ അല്ലെ അവിടെ.....

" അയ്യോ, ഞാൻ ഉള്ളിലേക്ക് പോയി ... ഹരി പറഞ്ഞു കൊണ്ട് ഡോർ നോബ് തിരിക്കാൻ തുടങ്ങിയതും, അവനെ പിടിച്ചു വലിച്ചു സൈറ...

" നീയിത് എങ്ങോട്ടാ..???...ഒന്ന് പോയെ ഹരീ.......... നിനക്ക് അറിയാത്തത് കൊണ്ടാണ് ആയിയെ. ഇപ്പോൾ അകത്തോട്ടു ചെന്നാൽ, ഇപ്പോൾ കേട്ടതിന്റെ പത്തിരട്ടി ആവും നിനക്ക് കിട്ടാൻ പോകുന്നത്. പോരാഞ്ഞിട്ട് കയ്യിൽ കിട്ടിയത് എടുത്ത് വീക്കേം ചെയ്യും ..

സൈറ തന്റെ മുടി ഒന്ന് വകഞ്ഞു മാറ്റി, ഒരു മുറിപ്പാട് കാണിച്ചു കൊടുത്തു തലയിൽ.....

സൈറ തുടർന്നു : ദേഷ്യം പിടിച്ച ആയിയെ എനിക്ക് മാത്രമേ അറിയൂ...... ഡീല് കോപ്പ്, പോയാൽ പോയി, തല്ക്കാലം നമുക്ക് നമ്മുടെ ജീവൻ നോക്കാം...

ഹരിക്ക് മാത്രം അല്ല ജെനിക്ക് വരെ പേടി തോന്നി. അവർ തിരികെ നടന്നു സോഫയിലേക്ക്...

" ആഹ്ഹഹ്ഹ്ഹ്... കുറച്ചു കൂടെ ഉണ്ടാർന്നു... അപ്പോഴേക്കും വച്ചു... ബെഹൻ കി ലോടി......... ബെഡിലേക്ക് മലർന്നു കിടന്ന് കൈ വിടർത്തി വച്ച് ആയി പറഞ്ഞു....

" അല്ല മാം, ആ മുറിപ്പാട് അതെന്താ??..... ഹരി സംശയത്തോടെ ചോദിച്ചു...

" ചപ്പാത്തി പരത്തി വച്ച് വീക്കീത് ആണ് എന്നെ.... സൈറ ഓർത്തെടുത്തു പറഞ്ഞു...

" അയ്യോ.....അതെന്തിനാ?.... ഹരിയുടെ അടുത്ത ചോദ്യം ഉടനെ വന്നു...

" അത്... അത്... അറിയണോ?.. സൈറ ചോദിച്ചു...

ഹരി ജെനിയെ നോക്കി...

" ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട .... ഹരിയുടെ മറുപടി ആയിരുന്നു അത്...
......................................................................

വർഷങ്ങൾക്ക് മുൻപ് ബംഗാളികളുടെ മെയിൻ ഫെസ്റ്റിവൽ ദിവസം ആണ് സംഭവം . ആയി

💬 Comments

View all comments