0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 37.1K

സാധരണ രാവിലേ പോയാൽ, എത്താൻ വൈകുന്നേരം ആവും എന്ന വിശ്വാസത്തിൽ ആണ് കോളേജ് കുമാരി ആയിരുന്ന സൈറ തന്റെ ആദ്യ പ്രണയവും, കോളേജിൽ ഒരു വർഷം സീനിയറും ആയിരുന്ന ശശാങ്കിനെ വീട്ടിലേക്ക് കൊണ്ട് വന്നത്....

തിക്കും തിരക്കും കാരണം ഉച്ചക്ക് തന്നെ വീട്ടിലേക്ക് വന്ന സുരഭി കാണുന്നത്, പോകുന്നതിനു മുൻപ്, പുറത്തു നിന്ന് അടച്ച തന്റെ ചെറിയ വീടിന്റെ വാതിൽ അകത്തു നിന്ന് കുട്ടിയിട്ടിരുക്കുന്നതാണ്...

വാതിൽ തട്ടി " ആമീ " എന്ന് വിളിക്കാൻ തുടങ്ങിയ ആയി, അകത്തു നിന്നും കേട്ട ശബ്ദം വളരെ പരിചിതം ആയ ശബ്ദം, അല്ലെങ്കിൽ സുഖ ശബ്ദം ആയത് കൊണ്ടും, ആ ശബ്ദം തന്റെ ആമിയുടേത് ആണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടും, തട്ടുന്നതിന് പകരം അലറിക്കൊണ്ട് ആഞ്ഞടിച്ചു ഡോറിൽ....

കയ്യിൽ കിട്ടിയ ചപ്പാത്തി പരത്തി വച്ച് പൂശി ആയി. കാമുകൻ ആണെങ്കിൽ അപ്പോഴേക്കും ജീവൻ കൊണ്ട് ഓടിയിരുന്നു...

അടുത്ത മൂന്ന് ദിവസം ആമിയുടെ മുറിവിൽ മരുന്ന് പുരട്ടി, അവളുടെ അടുത്തിരുന്ന് അവളെ സ്നേഹത്തോടെ വാത്സല്യത്തോടെ പരിചരിച്ച ആയി, അഞ്ചാം ദിവസം സൈറയെയും കൂട്ടി പോയത് ശശാങ്കിന്റെ വീട്ടിലേക്ക് ആണ്, അല്ലെങ്കിൽ സൈറ പറഞ്ഞ അവളുടെ ആത്മാർത്ഥ പ്രണയത്തിന്റെ വീട്ടിലേക്ക്...

അവൻ കൈ മലർത്തി, അല്ലെങ്കിൽ അവളുമായി ഒരു ബന്ധവും ഇല്ല എന്ന് തറപ്പിച്ചു പറഞ്ഞു അവന്റെ വീട്ടുകാർക്ക് മുന്നിൽ. അതിന് പുറമെ സൈറയുടെ ശരിക്കുള്ള പേര്, അവർ താമസിക്കുന്ന ചേരി, അവന്റെ വീട്ടുകാർ നീട്ടി തുപ്പിയില്ല അല്ലെങ്കിൽ അടിച്ചിറക്കിയില്ല എന്നെ ഉണ്ടായിരുന്നുള്ളൂ....

ഇതെല്ലാം പ്രതീക്ഷിച്ച ആയിക്ക് ഒരു കൂസലും ഇല്ലായിരുന്നു എങ്കിൽ

💬 Comments

View all comments