Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
, കരഞ്ഞു ക്ഷീണിച്ച സൈറയെ അശ്വസിപ്പിക്കാൻ ആയി പാട് പെട്ടു...
ആയി പതിയെ പതിയെ ലോകത്തെ കുറിച്ച്, മനുഷ്യരെ കുറിച്ച് അവളെ പറഞ്ഞു മനസ്സിലാക്കി തുടങ്ങി....
....................................................................
" എന്നിട്ട്, എന്നിട്ട് മാം അവന് പണി കൊടുത്തില്ലേ?.. ചോദ്യം ചോദിച്ചത് ജെനി ആയിരുന്നു..
" എവിടുന്ന് ജെനി... അന്ന് ഈ സൈറ അല്ലല്ലോ ഞാൻ.. ആമി അല്ലെ, ആമിന അല്ലെ....
" മാം അതോണ്ടാണോ, പിന്നെ പ്രണയിക്കാൻ ഒന്നും പോവാഞ്ഞത്?.. ഈ ചോദ്യം ഹരിയുടേത് ആയിരുന്നു..
" ആര് ഞാനോ...ഹഹഹഹ..... കോളേജിൽ തിരിച്ചു ചെന്ന ഞാൻ ഒരു രണ്ടാഴ്ച കൊണ്ട് തന്നെ അടുത്ത പ്രണയം തുടങ്ങി.....
" ങ്ങേ?... ജെനിയും ഹരിയും വാ പൊളിച്ചു..
" ശശാങ്കിനെക്കാൾ ലുക്ക് അൽപം കുറഞ്ഞാലും, കുടുംബത്തിൽ ഇഷ്ടംപോലെ പൈസ ഉള്ള വേറൊരുത്തൻ. സ്വന്തം ആയി വണ്ടി വരെ ഉണ്ടായിരുന്ന ഒരുത്തനുമായി.
" അത് ശരി... അപ്പോൾ ആ ആമി പണി കൊടുത്തു അവന് എന്നർത്ഥം ".. ജെനി ഇടം കണ്ണിട്ട് നോക്കി പറഞ്ഞു..
സൈറ ഒന്ന് പുഞ്ചിരിച്ചു.....
ശേഷം തുടർന്നു : പക്ഷെ ശശാങ്കിനു കൊടുത്ത പോലെ എന്റെ മനസ്സ് ഞാൻ കൊടുത്തില്ല അവന് .. ശരീരം കൊടുത്തു, അത് എനിക്ക് വേണം എന്ന് തോന്നുമ്പോൾ മാത്രം..............
അതിൽ ഉണ്ടായിരുന്നു ഹരിക്കും ജനിക്കും വേണ്ട എല്ലാ ഉത്തരങ്ങളും ..........
..............................................................
ആ സമയം മനസ്സ് ശാന്തമായി തുടങ്ങിയ സമയത്താണ് ഹരിയുടെ ഫോൺ റിങ് ചെയ്യുന്നത്......
ആയിക്ക് തോന്നിയ സംശയം, ഫോൺ എടുത്തപ്പോൾ, ഡിസ്പ്ലേയിൽ അതേ നമ്പർ.....
" മദർ...... ആയി
💬 Comments
View all comments