0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 37.5K

പറഞ്ഞു : ട്രാഫിക്.. ഈ സമയത്ത്... മുക്കാൽ ഒരു മണിക്കൂർ അടുത്ത്..

ആയി ചിരിയോടെ തന്നെ ഫോൺ എടുത്ത് നീനയുടെ നമ്പറിലേക്ക് വിളിച്ചു...

" ഹരി എങ്ങാനും ആവുമോ ".. നീന ചുണ്ടൊന്നു കടിച്ചു മനസ്സിൽ പറഞ് ഫോൺ എടുത്തു...

മനസ്സിൽ വായിച്ച പോലെ ആയി പറഞ്ഞു "ഹരി അല്ല... ഞാൻ ആണ്...

നീനക്ക് നിരാശ തോന്നി എങ്കിലും മറച്ചു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു : പറയൂ ദീദി....

ആയി : ഹരി അങ്ങോട്ട് വരുന്നുണ്ട് . ഒരു മണിക്കൂറിൽ എത്തും...

നീന ചാടി എഴുന്നേറ്റു.... "എ... എങ്ങോട്ട്?..

"നീന എവടെ ആണോ ഉള്ളത് അങ്ങോട്ടേക്ക്...

" അ.. അത്... അതെന്തിനാ?..

"നീന തിരികെ പോകാതെ എന്തിനാണോ ആ മുറിയിൽ ഇരിക്കുന്നത്, അതേ പ്രശ്നം ഇവിടെ ഹരിക്കും ഉണ്ട്... അവന് നീനയെ ഇന്ന് കണ്ട മുതൽ തുടങ്ങിയതാണ് ആ പ്രശ്നം..

അവന്റെ പാന്റ്സിലെ മുഴുപ്പ് നീനയുടെ ഒർമയിലേക്ക് വന്നു....

" ഇപ്പോൾ സമയം, ഒമ്പതെ പതിനൊന്ന്.. ഹരി ഒരു പത്തര ആവുമ്പോഴേക്കും അങ്ങോട്ടേക്ക് എത്തും.....
ആ പിന്നെ, ഇനി ഡ്രിങ്ക്സ് കൊടുക്കരുത്. ആവശ്യത്തിന് കുടിച്ചിട്ടുണ്ട്... പിന്നെ ഭക്ഷണം കഴിക്കാതെ ആവും വരുക. ചെക്കനെ പട്ടിണിക്ക് ഇട്ടേക്കരുത്...

" ഇ... ഇല്ലാ.... ഒരിക്കലും ഇല്ലാ... നീന അറിയാതെ തന്നെ പറഞ്ഞു പോയി...

ഫോൺ കട്ട്‌ ആയതും, നീന സന്തോഷവും ആവേശവും കൊണ്ട് വട്ടം തിരിഞ്ഞു എന്ന് പറയാം...എന്ത് ചെയ്യണം താൻ, എന്തിൽ നിന്ന് തുടങ്ങണം എന്ന് സംശയിച്ചു നിന്നു പോയി നീന.

ഏത് നീന... അനേകായിരം സ്റ്റാഫുകൾ

💬 Comments

View all comments