0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 37.6K

കീഴിൽ ഉള്ള, വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ.

" ജാസ്മിൻ... പ്ലീസ് കം ടു മൈ റൂം.... വേറെ വഴി ഉണ്ടായിരുന്നില്ല ആ സമയം നീനക്ക്...

ജാസ്മിൻ ഓടി വന്നു.....

മുഖത്ത് നോക്കാതെ പരിഭ്രമമം കാണിക്കുന്ന തന്റെ ബോസിനെ കണ്ട് അത്ഭുതപ്പെട്ട് ജാസ്മിൻ ചോദിച്ചു : മാം... എനി ഇഷ്യൂസ്?..

" ജാസ്മിൻ... ഈ ഹോട്ടലിലെ ഏറ്റവും ബെസ്റ്റ് കേരള ഫുഡ്‌.. അത് എപ്പോൾ പറഞ്ഞാലും കൊണ്ട് വരാൻ റെഡി ആക്കി വക്കാൻ പറയണം..

ജാസ്മിൻ അതിശയിച്ചു എങ്കിലും, സംശയം തോന്നിയ ജാസ്മിൻ ചോദിച്ചു : ഹ... ഹരി സർ...

ദൈവമേ... ഇതേ... തന്റെ ബോസിന്റെ മുഖത്ത് നാണം....

" യെസ്.... ഹി ഈസ്‌.... ആൻഡ് എനിക്ക് ജാസ്മിന്റെ ഹെൽപ് വേണം റെഡി ആവാൻ......

" ഓ...ഓകെ മാം.... ജാസ്മിൻ പറഞ്ഞു..
...................................................................
ഹാളിലേക്ക് തിരികെ എത്തിയ ആയി സോഫയിലേക്ക് ഇരുന്നു...

" ഹരി... ഹരി എവടെ ആയി....സൈറയുടെ ചോദ്യം...

" അവൻ കുളിക്കാൻ കയറി... ഫുഡ്‌ വേണ്ട അവന്... പുറത്തു നിന്ന് കഴിച്ചോളും....

" പുറത്തു നിന്നോ?.. അതെവിടെ നിന്ന്?.. ജെനി ആണ് ചോദിച്ചത്...

ആയി രണ്ടു പേരെയും മാറി മാറി നോക്കി പറഞ്ഞു : അവൻ ഒരു യാത്ര പോവാണ്... നാളെയെ വരൂ...

" എങ്ങോട്ട്....

" ഡൽഹിയിലേക്ക്...

നീനയും സൈറയും മുഖത്തോട് മുഖം നോക്കി ഇരുന്നപ്പോൾ ആയി പറഞ്ഞു : രണ്ടു പേരോടും കൂടി ആണ് പറയുന്നത്. അതികം ചോദ്യം വേണ്ട ഇങ്ങോട്ട്.... നീന,,, നീന ഇവിടെ ഉണ്ട്.. അവൻ അവളെ കാണാൻ

💬 Comments

View all comments