Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
ഒരുപാട് വൈകി എന്നറിയാം... സൈറ്റ് അപ്ഡേഷനും, ജോലി തിരക്കും, ഫോൺ കംപ്ലയിന്റും ഒന്നിച്ചു വന്നത് കൊണ്ട് ലേറ്റ് ആയതാണ് ക്ഷമിക്കുക. വീണ്ടും എഴുതി ഉണ്ടാക്കിയതാണ്....
സായ്..... സായ് കൃഷ്ണ........ തങ്ങളുടെ ബോസ് അല്ലെങ്കിൽ ഡോമെസ്റ്റിക് ആൻഡ് ഇന്റർനാഷണൽ ഹെഡ് നോക്കി നിൽക്കെ, തന്റെ മുന്നിൽ ഉള്ളവരെ, അല്ലെങ്കിൽ മാർക്കറ്റിംഗ് ടീമിനെ സാക്ഷിയാക്കി, അവരെ വാനോളം പുകഴ്ത്തി സൈറ മനോഹരമായ ഒരു സ്പീച്ച് നൽകി.......
ഒപ്പം അവൾ സായിയെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് കൂട്ടി ചേർത്തു "ആൻഡ് ഐ ബിലിവ് , ഇറ്റ് വിൽ റീഫ്ലക്ട് ആസ് സ്പെഷ്യൽ അലവൻസ് ഇൻ നെക്സ്റ്റ് പേയ്മെന്റ്......
" യെസ്.... യെസ്.... നൂറു ശതമാനം..... ദിസ് കോൺട്രാക്ട് ഈസ് ഹ്യൂജ്... ആൻഡ് എ ബ്രേക്ക് ത്രൂ ഫോർ അസ് ...... സോ ഇറ്റ് വിൽ....
സായ് നല്ലൊരു പുഞ്ചിരിയോടെ മറുപടിയായി പറഞ്ഞു....
എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു എന്ന് മാത്രമല്ല, കയ്യടികൾ കൂടെ ഉയർന്നു.
ആ കൂട്ടത്തിൽ കയ്യടിക്കുന്നതോടൊപ്പം, തന്റെ മാഡത്തിനെയും തന്റെ ബോസിനെയും മാറി മാറി നോക്കി നിന്നു ഹരി ആ സമയം.....
...................................................................
രാത്രി സമയം സൈറയുടെ ഫ്ലാറ്റിൽ, ഫോണിൽ.......
" അല്ല രേവൂ,,, എനിക്ക് ഉറപ്പ്... മാമും സാറും തമ്മിൽ എന്തോ ഉണ്ട്..... ഇന്ന് മാം സാറിന്റെ ഒപ്പം രാവിലെ പോയതാ പുറത്ത്. ഫ്ലാറ്റിൽ വന്നിട്ടില്ല ഇത് വരെയും ....
" അതെന്തേലും ആവട്ടെ ചെക്കാ... ചേച്ചിയെ ചേച്ചിയുടെ പാട്ടിനു വിട്ടേക്ക്.... നീ ഇത് പറ... എപ്പോളാ ഇങ്ങോട്ടേക്കു വരുന്നത്... എനിക്ക് നീ അടുത്ത്
💬 Comments
View all comments