0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 162.4K

...................................................................

" ടിങ് "...... തന്റെ പോക്കറ്റിൽ കിടക്കുന്ന ഫോൺ ശബ്ദം ഉണ്ടാക്കിയതും ഹരിയുടെ നെഞ്ചോന്ന് പിടഞ്ഞു .

ഫോൺ പതിയെ എടുത്ത്, അവൻ സ്ക്രീനിലേക്ക് നോക്കി...............

" എന്ത് ചെയ്യും .... എന്ത് ചെയ്യും.........

(" മാം.... നമ്മൾ തമ്മിലുള്ള രണ്ടു രാത്രികൾ, അത് അത്രയും മനോഹരം ആയിരുന്നു. പക്ഷെ, ഇന്ന് ഇവിടെ നിന്ന് ഇറങ്ങിയാൽ ഞാൻ ഓർത്തു എന്ന് വരില്ല. കാരണം മാമിന് അറിയാം.

ഹരി നല്ലൊരു ചാരിത്ര പ്രസംഗം ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ആയി കാച്ചി....

സങ്കടം പ്രതീക്ഷിച്ച നീനയുടെ മുഖത്ത് നല്ലൊരു ചിരിയാണ് അവൻ കണ്ടത്. അവൾ അവന്റെ തോളിലൂടെ കൈ ഇട്ട് അവനിലോട്ട് ചേർന്ന് അവന്റെ ചുണ്ടിൽ അവസാനമായി ചുണ്ട് ചേർക്കുന്നതിനു മുൻപ് അവൾ ഇത്രമാത്രം പറഞ്ഞു : ഓകെ.... ഐ നോ...........)

" സുഖമാണ് മാം .... ഞാൻ ഇപ്പോൾ കമ്പനി പാർട്ടിയിലാണ്, മാമിന്റെ കമ്പനിയുമായി ഉണ്ടാക്കിയ ഡീലിന്റെ സക്സസ് പാർട്ടിയിൽ.. അപ്പോൾ മാമിനെ ഓർമ വന്നു.

അതാ മെസ്സേജ് അയച്ചത്. ബുദ്ധിമുട്ട് ആയെങ്കിൽ സോറി..........

ഹരി സെന്റ് അടിച്ചു.....................

ഹരിയിൽ നിന്നും പെട്ടെന്ന് റിപ്ലേ വരാത്തത് കൊണ്ട് അൽപം നിരാശയോടെ ഫോൺ മാറ്റി വച്ച് തിരികെ ഫയലിലേക്ക് ശ്രദ്ധ കൊടുക്കാൻ തുടങ്ങുമ്പോൾ ആണ് " കനിംഗ് " ശബ്ദം വരുന്നത്.

ഫയൽ വിട്ട് നീന വീണ്ടും ഞൊടിയിടയിൽ ഫോൺ എടുത്തു.........

ആ ഒരു നിമിഷം ആണ്, താൻ എവടെ ആണ്, ആരുടെ മുന്നിൽ ആണ് ഇരിക്കുന്നത് എന്ന ബോധം നീനക്ക് വരുന്നത്.

നീന ഉടനെ

💬 Comments

View all comments