0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 169.1K

രാത്രികൾ മാത്രം ആയിരുന്നു ... നീനക്കും അതേ അവസ്ഥ തന്നെ...

" കമോൺ.... ഹരീ അത്രയും ബോർ ആണോ പാർട്ടി... സുന്ദരികൾ കുറേ കാണണം ലോ... ഇന്ക്ലൂഡിങ് സൈറ. അങ്ങിനെ ഉള്ളപ്പോൾ ഹരി എനിക്ക് ആയി സമയം തരുമോ?.........

" മ്മ്മ്മ്... മാം പറഞ്ഞത് ശരിയാ.. ചിലപ്പോൾ തന്നെന്നു വരില്ല.....

ഹരിയിൽ നിന്നും തന്നെ പുകഴ്ത്തി ഉള്ള വാക്കുകൾ പ്രതീക്ഷിച്ചത് കൊണ്ട്, ഹരിയുടെ മറുപടി അവളെ നിരാശപ്പെടുത്തി...

മറുപടി ഒന്നും കാണാത്തത് കൊണ്ട്, അല്ലെങ്കിൽ കാര്യം മനസ്സിലാക്കിയ അവൻ " മാം ഉണ്ടായിരുന്നു എങ്കിൽ, എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ പറ്റാതെ അയാലോ എന്നൊരു പേടി അതുകൊണ്ടാണ് ട്ടോ... 😉

നീന പുഞ്ചിരിച്ചു.... " അത് വെറുതെ, ഇത്ര ദിവസം കഴിഞ്ഞ്, ഇന്ന് ആ പാർട്ടി കാരണം അല്ലെ ഓർത്തത് തന്നെ.... എന്നിട്ടാണ്.... 😮💨

ഹരി വിറയുന്ന കൈ വിരലുമായി ടൈപ്പ് ചെയ്തു... ഒരുപാട് ശ്രമിച്ചു ഓർക്കാതിരിക്കാൻ, പക്ഷെ....

" അത് നുണ.... എന്താ ഓർക്കാറുള്ളത്..

" ആാാ രണ്ട് രാത്രികൾ " എന്ന് പ്രതീക്ഷിച്ച നീനക്ക് മറുപടിയായി ഹരി റിപ്ലൈ നൽകി..... " മാമിന്റെ മുഖം, ആ തക്കാളി പോലുള്ള കവിളുകൾ, സുന്ദരമായ പുഞ്ചിരി, ആ നുണക്കുഴി.....

നീന പുഞ്ചിരിയോടെ ചുണ്ട് കടിച്ചു..........

അനാമികയെ പറ്റി ഉള്ള ചിന്ത, ഹരിയെ അവൾ ലക്ഷ്യമിട്ടത്, അവളുടെ കൂടെ നിന്ന് ഉള്ള ഹരിയുടെ ചിരി, ചിന്തകൾ കാട് കയറി ഇടയിൽ എന്തിനെന്നറിയാതെ ഹരിക്ക് നേരെ കണ്ണ് തിരിച്ച സൈറ ആ കാഴ്ച കാണുന്നത്...

കീഴ്ച്ചുണ്ട് കടിച്ച് കൊണ്ട്

💬 Comments

View all comments