0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 182.5K

ആ സമയം നിന്നോട്...ഇത്രയും ദേഷ്യം.....

അവൾ കൂട്ടി ചേർത്തു : സോറി....... സോറി... സോറി...ഞാൻ അറിഞ് കൊണ്ടല്ലടാ... നിന്നോട് ഉള്ള.... ഞാൻ പെട്ടെന്ന്...

അത്രയും പറഞ്ഞു കൊണ്ട് അവൾ അവന്റെ കവിളിലേക്ക് തന്റെ ചുണ്ട് അമർത്തി ചേർത്തു......

ആ കിസ്സിൽ ഹരിക്ക് ഒന്നും തന്നെ ഫീൽ ചെയ്തില്ല, അല്ലെങ്കിൽ അതായിരുന്നില്ല അവന്റെ മാനസിക അവസ്ഥ..

അവന്റെ കവിളിൽ നിന്നും മുഖം വലിച്ചെടുത്ത്, കണ്ണ് താഴ്ത്തി ഇരിക്കുന്ന അവന്റെ വിടർന്ന ചുണ്ടുകളിലേക്ക് ഒന്ന് അവൾ നോക്കി...

" നോപ്... ദിസ് ഈസ് നോട്ട് ദ ടൈം സൈറാ.... അവളുടെ മനസ്സ് അവളോട് പറഞ്ഞു..

അവൾ പതിയെ അവന്റെ കോളറിൽ നിന്നും പിടി വിട്ടു നേരെ ഇരുന്നു...

അവൾ മുഖം ഉയർത്തി അവന്റെ കണ്ണിലേക്കു നോക്കി അവന്റെ തോളിലേക്ക് കൈ നീട്ടി പിടിച്ച് പറഞ്ഞു : നോക്ക് ഹരീ, കോർപറേറ്റ് വേൾഡ് ഒരു ബോർഡ് ഗെയിം ആണ്, ലൈക് പിള്ളേർ കളിക്കുന്ന പാമ്പും കോണിയും പോലെ ...

സ്വന്തം നേട്ടത്തിന് വേണ്ടി കൂടെ നിൽക്കുന്നവർ വരെ കാൽ വാരും, പിന്നിൽ നിന്ന് കുത്തും.... ഒരു സമയം വരും നിനക്ക്, എല്ലാം ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുന്ന സമയം .......

ഹരി തൊണ്ടയിൽ കുരുങ്ങിയ തുപ്പലം ഇറക്കി...

അൽപ നേരം നീണ്ട നിശബ്ദത, സൈറയും ഹരിയും മാറി മാറി സിപ് എടുത്തു...

" പക്ഷെ, മാമിനെ വാൺ ചെയ്യാൻ എന്നെ?.. അതിന് എന്റെ കുടുംബം?.... അതിന്റെ ആവശ്യം???...അങ്ങിനെ ഒക്കെ?.....

ഹരിയുടെ മനസ്സിലെ ഏറ്റവും വലിയ ചോദ്യം അതായിരുന്നു... പക്ഷെ ഒപ്പം

💬 Comments

View all comments