0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 188.5K

പിന്നീട് ആണ് ഞാൻ അതിനെ കുറിച്ച് പഠിക്കാൻ തുടങ്ങുന്നത്....

പിന്നെ, ജെനിയെ പഠിപ്പിച്ചതും ഞാൻ ആണ്....

" ങ്ങേ... പഠിപ്പിക്കാനോ?.. ഇതോ?.......

സൈറ ജെനിയെ കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ, തന്റെ പി എ യും, പി എ ക്ക് ഉപരി തന്റെ മനസാക്ഷി സൂക്ഷിപ്പ് കാരി ആയി മാറിയ കഥ ചുരുക്കി എക്സ്ട്രീം ആക്ഷൻസ് ഇല്ലാതെ പറഞ്ഞു.

അതും കൂടെ പറഞ്ഞാൽ ഹരി ചിലപ്പോൾ വാള് വക്കാൻ ചാൻസ് ഉണ്ടെന്ന് സൈറക്ക് തോന്നി.....

ഹരി എന്തോ ചിന്തിച്ചു നിൽക്കുമ്പോൾ സൈറ തുടർന്നു : നീ കൂടുതൽ ചിന്തിച്ച് കൂട്ടണ്ട ഹരീ... ഇട്സ് ഫൺ... ഫൺ ഫോർ അസ്...

ഈ മെയിൽ ഡോമിനേറ്റിങ് ലോകത്ത്, ഒരു ലൈംഗിക ഉപകരണം ആയി ജെനിയെ കണ്ട്, അവളെ ഉപയോഗിച്ചിരുന്ന അവളുടെ ബോസ് തൊട്ട്, പഠന സമയത്ത് നൈറ്റ് കാൾ സെന്റർ ജോലിയിൽ എന്നെ മുതൽ എടുത്തിരുന്ന സൂപ്പർ വൈസർ ആയാലും, പുറത്ത് പഠിക്കാൻ പോവാൻ ഉള്ള പൈസക്ക് പകരം

എന്റെ ശരീരം ചോദിച്ച ബാങ്ക് മാനേജർ വരെ ഉള്ള ഈ ലോകത്ത്....

" മ്മ്മ്മ്മ്മ്മ്..... ഹരി ഒന്ന് നീട്ടി മൂളി......

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവൻ ചോദിച്ചു " മാം.. മാമിന് ഞാനും അവരും തമ്മിൽ ഉള്ളത്..

ഹരി മുഴുവനായി ചോദിക്കാതെ പകുതിക്ക് വച്ച് നിർത്തി...

ചെറു ചിരിയുമായി സൈറ പറഞ്ഞു : ഇട്സ് നിഷ. നിന്റെയും ആൻസിയുടെയും ലീക് ഇഷ്യു അറിഞ്, പേടി പിടിച്ച് എന്നോട് ചോദിച്ചു " അനുന്റെയും നിന്റെയും മാത്രം ആണോ അതോ വേറെ

💬 Comments

View all comments