Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
എന്തെങ്കിലും ഉണ്ടോ " എന്ന്...
അതിൽ കേറി പിടിച്ചപ്പോൾ അല്ലെ അറിഞ്ഞത് , നിഷയുടെ മോന്റെ ബര്ത്ഡേ പാർട്ടിക്കുള്ള അറേഞ്ജ്മന്റ്സും, ആ രാത്രി നീ രണ്ടിനേയും ഒന്നിച്ചു പണിഞ്ഞ കഥയും....
പതറി നിന്ന ഹരിയെ നോക്കി സൈറാ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ തോളിൽ കൈ വച്ചു പറഞ്ഞു: എനിക്ക് അറിയാം, ഇനിയും ഉണ്ടാവും നിന്റെ ലിസ്റ്റിൽ എന്ന്.....
" ഇനിയൊന്നുമില്ല ".. എന്ന ഹരിയുടെ പതറിയ ശബ്ദത്തോടെ ഉള്ള അലർച്ച, മതിയായിരുന്നു ലിസ്റ്റിൽ ഇനിയും ഉണ്ട് എന്ന് സൈറക്ക് ഉറപ്പിക്കാൻ...
പക്ഷെ ഒന്ന് നീട്ടി മൂളുക മാത്രം ചെയ്തത് അല്ലാതെ കുത്തി ചോദിക്കാൻ പോയില്ല....
വീണ്ടും കുറച്ചു നേരത്തേ നിശബ്ദത മാത്രം ആയിരുന്നില്ല, സൈറക്കും ഹരിക്കും പകുതിയിൽ അധികം കഴിഞ്ഞ കുപ്പി നല്ല കിക്ക് സമ്മാനിച്ച് കഴിഞ്ഞിരുന്നു...
കാറിൽ ചാരി അൽപം ആടി നിന്നിരുന്ന ഹരി, തന്നെ പോലെ തന്നെ നിന്നിരുന്ന സൈറ , ഇടം കണ്ണിട്ട് വല്ലാതെ അടിമുടി നോക്കുന്നത് കണ്ട്..." എന്താ മാം?... ഹരി പതിയെ ചോദിച്ചു..
ഹരി മിഴിച്ചു നോക്കി നിൽക്കെ അവൾ പറഞ്ഞു : ഞാൻ ഓരോ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു. നിന്നെ ആദ്യമായി കണ്ടത് മുതൽ ഉള്ളത്...
ഒരു പാവം ക്യൂട്ട് പയ്യൻ ആണെന്ന് അല്ലെ ഞാൻ വിചാരിച്ചത്... പിന്നല്ലേ.....
" ഞാൻ പാവം തന്നാണ് ഇപ്പോഴും... ഹരി മുഖം വീർപ്പിച്ചു പറഞ്ഞു...
" അയ്യടാ... ഒരു പാവം...വേണ്ട നീ ഹരീ...
ഒരു ചെറു ഗ്യാപ്പിന് ശേഷം സൈറ പറഞ്ഞു : അല്ലടാ.... എനിക്ക്..... എനിക്ക് എത്ര ആലോചിച്ചും പിടുത്തം കിട്ടണില്ല.
💬 Comments
View all comments