0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 188.8K

ഡോക്ടർ ആൻസി, നിഷ, സിമി. അതും പോരാഞ്ഞിട്ട് ഇപ്പോൾ നീന.

ബാക്കി എല്ലാരും പോട്ടെ, നീന, നീനയെ പോലൊരാൾ ഇങ്ങനെയൊക്കെ നിന്നോട് ചാറ്റണം എങ്കിൽ, നീയെന്ത് മായാജാലം ആടാ ആ രണ്ട് ദിവസം ചെയ്തെ ????...........

സൈറയുടെ തുറന്നടിച്ച ചോദ്യം, ഹരിയുടെ മുഖത്ത് നാണം വരുത്തി. അവൻ മുഖം കുനിച്ച്, കീഴ്ച്ചുണ്ട് കടിച്ച് പുഞ്ചിരിച്ചു....

ഹരി ഒട്ടും പ്രതീക്ഷിക്കാതെ അവന് നേരെ തിരിഞ്ഞ്, തന്റെ മുഖം അവന്റെ കഴുത്തിലേക്ക് നീട്ടി...

നീട്ടി എന്ന് മാത്രം അല്ല, അവന്റെ ഇടത് കവിൾ തന്റെ പല്ലിൽ കോർത്ത് കടിച്ചു...

" ആആആആആ.... മാം..വേദനിക്കുന്നു....

സൈറ തന്റെ മുഖം വാകിച്ചെടുത്തപ്പോൾ നല്ലൊരു പാട് അവന്റെ കവിളിൽ സമ്മാനിച്ചിരുന്നു..

ഹരി കൈ പത്തി വച്ച് തന്റെ കവിൾ തടവി അവളെ മുഖം കൂർപ്പിച്ചു നോക്കിയപ്പോൾ, സൈറ അവന്റെ ഇരു തോളിലും കൈ വച്ച് പിടിച്ച് അവന്റെ കണ്ണുകളിലേക്ക് നോക്കി...

തന്റെ മാഡത്തിന്റെ കണ്ണുകളിൽ അവൻ കണ്ട തിളക്കം, അവൻ പതിയെ ചോദിച്ചു : മാം... എന്താ....???..

" ഹരീ... ടു ബി ഫ്രാങ്ക്...... എനിക്ക് ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് ..... എന്റെ ക്യൂറിയോസിറ്റി ആണെന്ന് കൂട്ടിക്കോ....

" എന്താ മാം ....?... അൽപം വിറയലോടെ അവൻ ചോദിച്ചു.

അവന്റെ കൈ കവളിൽ നിന്നും മാറിയതും, അവൾ മുഖം നീട്ടി കടിച്ച അതേ ഭാഗത്ത് തന്റെ ചുണ്ടുകൾ അമർത്തി ചേർത്തു...

ഹരിയൊന്ന് വിറച്ചു...

മുഖം തിരികെ കൊണ്ട് വന്ന് അവൾ അവന്റെ മണ്ണിലേക്ക് തന്നെ നോക്കി പതിയെ ചോദിച്ചു... " അത്...

💬 Comments

View all comments