Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
ഒരിക്കൽ പോലും, ഇത് വരെ ഒരിക്കൽ പോലും അനുവിനെ തൃപ്തി പെടുത്തിയിട്ടില്ല എന്നുള്ളത്...
എല്ലാം അഭിനയം, അല്ലെങ്കിൽ അയാളിൽ നിന്നും അവൾ അനുഭവിച്ച രതി മൂർച്ചകൾ കാണിച്ച് കൂട്ടൽ മാത്രം ആയിരുന്നു എന്നത് .....
അയാൾക്ക് പിന്നിൽ, ദേവരാജ് അറിയാതെ, തന്റെ കാമം അടക്കാൻ പല വഴികൾ, ഒന്നിൽ കൂടുതൽ റിലേഷനുകൾ, ജസ്റ്റ് ഫോർ ഫൺ, അവൾ അയാൾ അറിയാതെ കൊണ്ട് പോയിരുന്നു.....
അവസാന ശ്രമവും പരാജയപെട്ട് അവളുടെ കാൽ ചുവട്ടിൽ ഇരുന്ന് കരഞ് അയാൾ പറഞ്ഞു : അനു പ്ലീസ്,, എന്നെ വെറുക്കല്ലേ.... എനിക്ക് നീയില്ലാതെ പറ്റില്ല.... പ്ലീസ്... എന്നെ വിട്ടു പോവരുത്......
അവൾ മനസ്സിൽ ചിരിച്ചു കൊണ്ട് അയാളുടെ മുഖം കയ്യിൽ എടുത്ത്, തന്റെ മുഖത്ത് സങ്കടം വരുത്തി ഉമ്മകൾ വാരി വിതറി അനു പറഞ്ഞു :
കമോൺ ദേവ്.... നിനക്ക് അറിഞ്ഞൂടെ, അതിന് എനിക്ക് ഒരിക്കലും പറ്റില്ല എന്ന്....
അവളെ തന്റെ മാറോട് ചേർത്ത കെട്ടിപിടിച്ചു ദേവ് കരഞ്ഞപ്പോൾ, അയാളുടെ തോളിൽ മുഖം ചേർത്ത് കണ്ണുകൾ തുറന്ന് മുന്നിലേക്ക് നോക്കി അവൾ മനസ്സിൽ പറഞ്ഞു....."
പതിനാറു പേഴ്സ്ന്റെജ്... അത്രയും ഷെയർ കയ്യിൽ ഉള്ള നിന്നെ ഞാൻ എങ്ങിനെ ഒഴിവാക്കാൻ ആണ്. അതിനല്ലല്ലോ നിന്നെ ഞാൻ കെട്ടിയത് ........
നീ എന്റെ കൂടെ ഉണ്ടാവും, അവസാനം വരെയും, എന്റെ വലാട്ടി പട്ടി ആയി......
" ദേവ് എന്തായാലും ഇങ്ങനെ പറ്റില്ല... നമ്മൾ എന്തെങ്കിലും ട്രൈ ചെയ്തേ പറ്റൂ... ഒരുപാട് ജീവിതം മുന്നോട്ട് ഉണ്ട് നമുക്ക്.......... കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിനു മുൻപ് അനാമിക പറഞ്ഞു....
ഒരുപാട്
💬 Comments
View all comments