0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 193.4K

അധിക സമയം ആവുന്നതിനു മുൻപ്, സായുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് ആക്കി ഉള്ള നിയമനം , തന്റെ സ്വപ്നം വെള്ളത്തിലായോ??...എന്ന് സംശയിച്ച അയാളുടെ കാതിൽ അവളൊരു കാര്യം പറഞ്ഞു :

ഐ നോ ഹിസ് സീക്രെട്...... അവൻ ആ സീറ്റിൽ ഇരിക്കാൻ പോകുന്നില്ല. ഡോണ്ട് വറി......

....എന്റെ അപ്പയുടെ കസേരയിൽ ഇരിക്കുന്നുണ്ടെങ്കിൽ അത് നമ്മളിൽ ഒരാൾ ആയിരിക്കും.... ഐ പ്രോമിസ്...

ആദ്യം സന്തോഷത്തോടെ അനുവിനെ നോക്കിയ, എന്നാൽ അനു പറഞ്ഞ അവസാന വാചകം, ഒന്നുകൂടെ മനസ്സിൽ റീ വൈൻഡ് ചെയ്ത് കേട്ട് അവളെ അതിശയത്തോടെ നോക്കിയ അയാളുടെ നെഞ്ചിലേക്ക് ചേർന്ന് വശ്യമായി പുഞ്ചിരിച്ചു കൊണ്ട് ചുണ്ടിൽ ചുണ്ട് ചേർക്കും മുൻപ് അവൾ പറഞ്ഞു :

എന്താ ദേവ്, ദേവോ ഞാനോ?...ആരിരുന്നാലും ഒന്നല്ലേ, നമ്മൾ ഒന്നല്ലേ....എല്ലാം നമ്മുടെ അല്ലെ.......

പതിയെ പതിയെ ആ സീറ്റിൽ നിന്ന്, ദേവരാജിന്റെ മനസ്സിൽ നിന്ന്, സ്വയം ഒഴിവാക്കി , തന്നെ അല്ലെങ്കിൽ അനാമികയെ, അവൾ തന്നെ പ്രതിഷ്ഠിപ്പിച്ചു.

അനുവിന് വേണ്ടി, തന്റെ അനുവിന് വേണ്ടി എന്ന ചിന്തയിൽ അവൾ പറയുന്ന പോലെ എല്ലാം ചെയ്ത് മുന്നോട്ട് പോവുമ്പോൾ ആണ് അവർക്കിടയിൽ, മുൻപ് ഇല്ലാത്ത പ്രശ്നങ്ങൾ, അതും കിടപ്പറയിൽ തുടങ്ങുന്നത്...

" വാട്ട് ഹാപ്പെൻഡ് ടു യൂ ദേവ്?....

" നിനക്ക് എന്നെ മടുത്തോ?......

എന്നൊക്ക ഉള്ള നിരാശയോടെ ഉള്ള അനുവിന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ ഉള്ള, ചോദ്യ ശരങ്ങൾ, അനുവിന്റെ കാമം അടക്കാൻ കഴിയാത്ത അയാൾക്ക് തന്നോട് തന്നെ ദേഷ്യം തോന്നി തുടങ്ങി.....

പക്ഷെ അറിയാത്ത ഒന്ന് ഉണ്ടായിരുന്നു ദേവരാജിന്, താൻ

💬 Comments

View all comments