Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
അവൾ അയാൾക്ക് എല്ലാം എല്ലാം ആയി മാറുകയായിരുന്നു. തന്റെ ഫാമിലിയേക്കാൾ ഉപരി ആയി തന്റെ മനസാക്ഷി സൂക്ഷിപ്പ് കാരി ആയി...
" ദേവ്... വിൽ യൂ മാരി മീ... ഐ വാണ്ട് ടു ബി വിത്ത് യൂ ഫോർ ഏവർ...... അനു ആണ് ദേവിനെ ആദ്യമായി പ്രൊപോസ് ചെയ്യുന്നത്..
തന്റെ കുടുംബത്തിന് മേലെ ആയി അവളെ ഇഷ്ടപ്പെട്ട, മനസ്സിൽ കുടിയേറി കഴിഞ്ഞ അനാമികയോട് യെസ് പറയാൻ അയാൾക്ക് ഉടനെ കഴിഞ്ഞില്ല കാരണം മൂർത്തി സർ ആയിരുന്നു. അല്ലെങ്കിൽ മിസ്റ്റർ ആൻഡ് മിസിസ് മൂർത്തി.....
" അപ്പക്ക് ശേഷം ആ സീറ്റിൽ ദേവ്...... അനാമിക ആ ചിന്ത അയാളുടെ മനസ്സിൽ ഇതിനിടയിൽ പതിയെ പതിയെ കയറ്റി തുടങ്ങിയിരുന്നു.
മിസ്റ്റർ ആൻഡ് മിസിസ് മൂർത്തിക്ക് മുന്നിൽ ഒന്നും പറയാൻ ആവാതെ മുട്ടിടിച്ചു നിന്ന ദേവരാജിനെ കെട്ടിപിടിച്ച് അനു ചിണുങ്ങി പറഞ്ഞു :
അമ്മ... അപ്പ... പ്ലീസ്... എനിക്ക് ദേവ് ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന്..
അനാമിക, ഡോക്ടർ അനാമിക, അധികം വൈകാതെ താൻ വഴി ഹെഡ് ഓഫ് റീസേർച്ച് ആക്കി മാറ്റി, ശേഷം കാലം കൊണ്ട് മൂർത്തി സാറിന്റെ പൊസിഷൻ എം ഡി, ആ കസേരയിൽ താൻ ഇരുന്ന് അനുവുമായി ഉള്ള സുഖ ജീവിതം, അയാൾ സ്വപ്നങ്ങൾ നെയ്തു കൂട്ടി.....
ഡിവോഴ്സ് ഫൈനൽ ആയതും അനുവിനെ വിവാഹം ചെയ്ത ദേവരാജ് ഭൂമിയിലെ ഏറ്റവും വലിയ സന്തോഷവാൻ ആയിരുന്നു. അയാൾ അധികം താമസിയാതെ തന്നെ ഹെഡ് ഓഫ് റീസേർച്ച് ആയി അനുവിനെ നിയമിച്ചു.
അതേ സമയം വിദേശ പഠനം കഴിഞ് വന്ന്
💬 Comments
View all comments