0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 192.6K

വശ്യമായ ചിരിയോടെ അനു വിളിച്ചു......... " ദേവ് ".............

വെറുമൊരു വിളി മാത്രം ആയിരുന്നില്ല അത്, അനു അത് വിളിക്കുന്ന സമയം, അവൾ പെട്ടെന്ന് ദേവിന്റെ മുഖം ഉള്ളം കയ്യിൽ എടുത്ത് കവിളിൽ തന്റെ ചുണ്ട് ചേർത്തിരുന്നു ...

കൂടെ അവൾ പറഞ്ഞു : ഇനി ഞാൻ ദേവ് എന്നെ വിളിക്കൂ....... എന്റെ പ്രിയപ്പെട്ട ദേവ്....

കുറച്ചധികം കാലമായുള്ള അടുത്തിടപെഴകൽ, അല്ലെങ്കിൽ അതിനുള്ള അവസരങ്ങൾ തുടർച്ചയായി അനാമിക സൃഷ്ടിച്ചപ്പോൾ, മൂർത്തി സാറിന്റെ മോളോട് അങ്ങിനെ ഒരു ചിന്തയും മനസ്സിൽ തോന്നാൻ പോലും പാടില്ല എന്ന് മനസ്സിൽ പറഞ് ഉറപ്പിച്ചങ്കിൽ കൂടെ , പോകെ പോകെ, അനുവിന്റെ സൗന്ദര്യത്തിലും, സംസാരത്തിലും, പെരുമാറ്റത്തിലും അയാൾക്ക് താളം തെറ്റി തുടങ്ങിയിരുന്നു.

അതിന്റെ കൂടെ ആയിരുന്നു ഇതും, പക്ഷെ, അപ്പോഴും കണ്ണ് മിഴിച്ച് തരിച്ചിരുന്നു ദേവരാജ് ആ സമയം..

അധികം ദിവസങ്ങൾ കഴിയുന്നതിനു മുൻപ് തന്നെ, അനുവിന്റെ ഗസ്റ്റ് ഹൌസിൽ വച്ച് തുടങ്ങിയ ഫിസിക്കൽ റിലേഷൻ, പിന്നീട് ഹോട്ടലുകളിലും, ഫോറിൻ ടൂറുകൾക്കിടയിലും തുടർന്നു പോന്നു..

മുടി പോയി തുടങ്ങിയ വയർ ചാടിയ താൻ, അങ്ങിനെ ഉള്ള തന്റെ കൂടെ ഹോട് ആൻഡ് ഡാഷിങ് പെണ്ണിനെ കണ്ട്, ആളുകൾ തന്നെ അസൂയയോടെ നോക്കുന്നത് പോലെ തോന്നി അയാൾക്ക്...

തന്റെ ഭാര്യയുടെ കൂടെ ഇന്ന് വരെ കണ്ടിട്ടില്ലാത്ത, ചെയ്തിട്ടില്ലാത്ത, വിദേശ പോൺ വീഡിയോസ് കണ്ട് അനാമികക്ക് ഒപ്പം അതെല്ലാം ലൈവ് ആയി ചെയ്തപ്പോൾ അയാൾ മനസ്സ് കൊണ്ട് സ്വയം ചെറുപ്പമായി മാറുകയായിരുന്നു അല്ലെങ്കിൽ അവൾ വിദഗ്ദമായി അയാളെ തെറ്റി ധരിപ്പിച്ചു....

ഒരു കാഷ്വൽ റിലേഷന് അപ്പുറം,

💬 Comments

View all comments