Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
ചോദിച്ചുള്ളൂ? അയാൾ വേറെ വല്ലതും വിചാരിച്ചുകാണുമോ? വേറെ ഒന്നും പറഞ്ഞില്ലേ അവൻ. സത്യം പറയ് ഷാഹി." അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
" അവൻ ഒന്നും വിചാരിച്ചൊന്നും ഇല്ലെടാ.." ഷാഹിദ് ഒരു നിമിഷം നിർത്തി, അവളുടെ ആകാംക്ഷയെ പരമാവധി വലിച്ചുനീട്ടി. "അവൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ...
'Damn... she is absolutely gorgeous. Built like a runway model. You are one incredibly lucky guy' എന്ന്."
ജസ്ന സ്ക്രീനിൽ നോക്കി കണ്ണുമിഴിച്ചു നിന്നു. "അതായത്...?"
"അതായത്, നീ അതിസുന്ദരിയാണെന്നും, ഒരു ഇന്റർനാഷണൽ മോഡലിനെപ്പോലെ സുന്ദരി ആണ് എന്നും. അവൻ നിൻ്റെ ആ ചുമന്ന ഡ്രസ് കണ്ട് അന്തം വിട്ടു പൊന്നൂ.
ഇന്ത്യൻ പെണ്ണുങ്ങൾ ഇങ്ങനെ ഒക്കെ ഡ്രസ് ചെയ്യുമോ എന്നൊക്കെ ചോദിച്ചു അവൻ. സത്യം പറയാലോ... അവനത് കണ്ടു പൊന്നു ഒരു ഇന്ത്യക്കാരി ആണ് എന്ന് വിശ്വാസം ആയിട്ടില്ല എന്ന തോന്നുന്നത്...
അവൻ എൻറെ പെണ്ണിനെ കണ്ട് വണ്ടറടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ എൻ്റെ ഒരു എക്സിറ്റമെൻ്റ് ആലോചിച്ചു നോക്ക് പൊന്നു..." അവൻ നിർത്തി.
പൊന്നു പക്ഷേ screen നോക്കി കൊണ്ട് തന്നെ നിന്നു. മറുപടി ഒന്നും പറഞ്ഞില്ല.
മറുപടിയൊന്നും പറഞ്ഞില്ല എങ്കിലും അവളുടെ മുഖത്ത് ദേഷ്യം കെട്ടിനിൽക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യം പന്തിയല്ല എന്ന് മനസ്സിലായി. താൻ വിചാരിച്ച രീതിയിൽ അല്ല പൊന്നു ഇത് എടുത്തത് എന്ന് ബോധ്യമായ ഷാഹിദ് അവളെന്തെങ്കിലും പറയുന്ന മുന്നേ തന്നെ അവൻ വേഗം പറഞ്ഞു.
"മുത്തു... നീ എന്നോട് ക്ഷമിക്ക് ട്ടോ പൊന്നൂ. ഞാൻ ഇനി ഒരിക്കലും
💬 Comments
View all comments