0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 26.4K

കുഴപ്പം ഇല്ലായിരുന്നു.. ഇതിപ്പോ അവൻ പോവുന്നതിനു മുമ്പ് ഒരു ദിവസത്തേക്ക് ആണെങ്കിൽ പോലും അവൻ വന്നു അവളുടെ സകല ഞാടീഞ്ഞേരുമ്പുകളെയും ഉണർത്തി ആണ് അവൻ പോയത്..

എന്നിട്ട് ഇപ്പൊൾ അവളുടെ അഭ്യർത്ഥന ചെവി കൊള്ളാത്തത് അവൾക്ക് ശരിക്കും സഹിക്കാൻ പറ്റുന്നതിന് അപ്പുറം ആയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അതിരാവിലെ ഷാഹിദുമായി ഉണ്ടാവാറുള്ള വീഡിയോ കോളിനിടയിൽ അവൾ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയി.

"എന്താ പൊന്നൂ... എന്തുപറ്റി എന്റെ കുട്ടിയ്ക്ക്?" അവളുടെ കരച്ചിലിന്റെ കാരണം വ്യക്തമായി അറിയാമെങ്കിലും, ഷാഹിദ് ഒന്നുമറിയാത്ത പോലെ പരിഭ്രമത്തോടെ ചോദിച്ചു.

"എനിക്കിനി വയ്യ ഷാഹി ഇങ്ങനെ..." അവൾ കണ്ണുനീർ തുടച്ചുകൊണ്ട് വിതുമ്പി. "ഈ ഫോണിൽ നോക്കി സംസാരിച്ച് എനിക്ക് മടുത്തു. എനിക്ക് നിന്നെ നേരിട്ട് കാണണം, നിൻ്റെ അടുത്ത് കിടക്കണം.

എത്രയും പെട്ടെന്ന് ഇങ്ങോട്ട് വന്ന് എന്നെ നിക്കാഹ് കഴിച്ച് കൊണ്ടുപോ ഷാഹി... പ്ലീസ്. എനിക്കിവിടെ ഒറ്റയ്ക്ക് പറ്റുന്നില്ല. ഈ ഫോണിലൂടെയുള്ള പരിപാടിയൊന്നും ഇനി എനിക്ക് വേണ്ട."

പിന്നീടങ്ങോട്ട് ഉളള ഓരോ ദിവസവും അവൾ ഇതേ കാര്യം പറഞ്ഞ് അവനോട് വാശിപിടിക്കാനും അടി ഉണ്ടാക്കുവാനും തുടങ്ങി. ഫോണിലൂടെയുള്ള സുഖങ്ങളേക്കാൾ, അവനെ നേരിൽ വേണമെന്ന അവളുടെ ആ കടുത്ത വാശി ഷാഹിദിനെയും വല്ലാതെ സമ്മർദ്ദത്തിലാക്കി.

പക്ഷെ കാനഡയിലെ അവന്റെ യാഥാർത്ഥ്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പുതിയ ജോലിയിൽ കയറിയിട്ട് കഷ്ടിച്ച് ആറ് മാസമേ ആയിട്ടുള്ളൂ. പ്രൊബേഷൻ പീരിയഡ് ജസ്റ്റ് കഴിഞ്ഞതേയുള്ളൂ.

ഇപ്പോൾ വീണ്ടും നാട്ടിൽ പോയി കല്യാണം കഴിക്കാൻ ഒരു മാസത്തെ ലീവ് ചോദിച്ചാൽ കമ്പനി എങ്ങനെ പ്രതികരിക്കുമെന്ന് അവന് ഉറപ്പില്ലായിരുന്നു.

ഇനി നാട്ടിൽ പോയി കല്യാണം കഴിച്ചാൽ

💬 Comments

View all comments